Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടൂര്‍ ബൈപാസ് വഴി തുണിയില്ലാതെ ഓടുകയായിരുന്നു ഇതിലും ഭേദം; രാഹുല്‍ മാങ്കൂട്ടത്തിലിന് വാചസ്പതിയുടെ മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 08:57 pm IST
in Kerala

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍ തന്തക്ക് പിറന്നതല്ലന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. വാര്‍ത്തയില്‍ ഇടം പിടിക്കലായിരുന്നു ലക്ഷ്യമെങ്കില്‍ അടൂര്‍ ബൈപാസ് വഴി തുണിയില്ലാതെ ഓടുകയായിരുന്നു ഇതിലും ഭേദം. വ്യാജ രേഖ ഉണ്ടാക്കി നേതാവായവന് ഈ നിലവാരമേ ഉണ്ടാകൂ എന്നറിയാം. കവലച്ചട്ടമ്പി ഭാഷ ഉപയോഗിക്കുന്നതില്‍ നിന്ന് ഇയാളെ ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ വിലക്കണം. കയ്യൂക്ക് കാണിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് നാലായി മടക്കി കക്ഷത്തില്‍ വെച്ചാല്‍ മതി.സന്ദീപ് പറഞ്ഞു.

‘ ഇന്നലെ വരെ കെ.കരുണാകരന്റെ മകളുടെ മുന്നില്‍ ഓച്ഛാനിച്ച് നിന്ന ഊച്ചാളിയാണ് ഇന്ന് ഇമ്മാതിരി തറ വര്‍ത്തമാനം പറയുന്നത്. ജനാധിപത്യ രാജ്യത്ത് ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നത് അക്ഷന്തവ്യമായ അപരാധമാണോ? ഇവനൊക്കെയാണ് ടിപി ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തി എന്ന് വിളിച്ചു എന്ന് പറഞ്ഞ് നാട് നീളെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചത്. അഭിപ്രായവും നിലപാടും മാറുന്നവരെ തെരുവ് ഗുണ്ടയുടെ ഭാഷയില്‍ അപഹസിക്കുന്നത് കോണ്‍ഗ്രസ്സ് രീതിയാണോ എന്ന് വലിയ ‘ജനാധിപത്യ ‘ വാദിയായ വി. ഡി സതീശന്‍ വ്യക്തമാക്കണം. നിങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്തവരെ ഒക്കെ ഇങ്ങനെയാണോ നേരിടുന്നത്?
വാര്‍ത്തയില്‍ ഇടം പിടിക്കലായിരുന്നു ലക്ഷ്യമെങ്കില്‍ അടൂര്‍ ബൈപാസ് വഴി തുണിയില്ലാതെ ഓടുകയായിരുന്നു ഇതിലും ഭേദം. പത്മജാ വേണുഗോപാലിന് കെ.കരുണാകരന്റെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയില്ലെന്ന് പറയാന്‍ ഇയാള്‍ക്ക് ആരാണ് അധികാരം നല്‍കിയത്. മൂപ്പെത്താതെ പഴുത്തതിന്റെ കുറവ് ഉണ്ടെങ്കിലും ഇമ്മാതിരി കവലച്ചട്ടമ്പി ഭാഷ ഉപയോഗിക്കുന്നതില്‍ നിന്ന് ഇയാളെ ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ വിലക്കണം. വ്യാജ രേഖ ഉണ്ടാക്കി നേതാവായവന് ഈ നിലവാരമേ ഉണ്ടാകൂ എന്നറിയാം. പക്ഷേ അതുപയോഗിച്ച് മലയാളികളുടെ സ്വതന്ത്ര ബുദ്ധിയേയും ജനാധിപത്യ ബോധത്തെയും അട്ടിമറിച്ച് കയ്യൂക്ക് കാണിക്കാം എന്ന് കരുതുന്നുണ്ടെങ്കില്‍ അത് നാലായി മടക്കി കക്ഷത്തില്‍ വെച്ചാല്‍ മതി.’ സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു

 

Tags: Sandeep vachaspathirahul mankootathil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

Kerala

അതിജീവിത മൊഴി നല്‍കിയതിന്റെ പിറ്റേന്ന് രാഹുല്‍ മാങ്കൂട്ടത്തലിന്റെ വാട്സാപ്പ് സ്റ്റാറ്റസ് ലൈക്ക് ചെയ്തു, കോള്‍ പോയത് ബ്ലോക്ക് ചെയ്യവെ അബദ്ധത്തില്‍

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.