Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

പാരിസ് ഒളിംപിക്‌സ് ഹോക്കി മത്സരക്രമം തയാര്‍; ഭാരതത്തിന്റെ ആദ്യ പോര് ന്യൂസിലന്‍ഡിനെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2024, 02:01 am IST
in Hockey

ലൂസെയന്‍: പാരിസ് ഒളിംപിക്‌സ് 2024ലെ ഹോക്കി മത്സരങ്ങളുടെ ഫിക്‌സര്‍ അന്താരാഷ്‌ട്ര ഹോക്കി സംഘടന(എഫ്‌ഐഎച്ച്) പ്രഖ്യാപിച്ചു. ഇന്നലെയാണ് ഇക്കാര്യം സംഘടന പ്രഖ്യാപിച്ചത്.

എഫ്‌ഐഎച്ച് റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ ഭാരതത്തിന്റെ ആദ്യ പോരാട്ടം ജൂലൈ 27ന് ന്യൂസിലന്‍ഡിനെതിരെയാണ്. പൂള്‍ ബിയില്‍ ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം, ഓസ്‌ട്രേലിയ(അഞ്ചാം റാങ്ക്), അര്‍ജന്റീന(ഏഴ്), അയര്‍ലന്‍ഡ്(12) എന്നിവരാണ് ന്യൂസിലന്‍ഡിനെ കൂടാതെ പൂള്‍ ബിയില്‍ ഉള്‍പ്പെട്ട മറ്റ് ടീമുകള്‍.

കഴിഞ്ഞ വര്‍ഷം ഹാങ്‌ചൊ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതിനെ തുടര്‍ന്നാണ് ഭാരത പുരുഷ ടീം പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയത്.

നാല് പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സ് 2020ലാണ് ഹോക്കിയില്‍ ഭാരതം മെഡല്‍ നേടിയത്. ഒളംപിക്‌സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണമെഡല്‍ നേടിയതിനുള്ള റിക്കാര്‍ഡ് ഇപ്പോഴും ഭാരതത്തിന്റെ പേരിലാണ്. എട്ട് ഒളിംപിക്‌സുകളിലാണ് നേട്ടം കൊയ്തിട്ടുള്ളത്.

ഒളിംപിക്‌സില്‍ രണ്ട് പൂളുകളിലായാണ് ടീമുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ പൂളിലും തമ്മില്‍ പോരാടിച്ച് മുന്നിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും. തുടര്‍ന്നുള്ള നോക്കൗട്ട് മത്സരങ്ങള്‍ക്കൊടുവില്‍ ഫൈനലിലെത്തുന്ന രണ്ട് ടീമുകള്‍ സ്വര്‍ണത്തിനായി പോരടിക്കുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഭാരതത്തിന്റെ മറ്റ് മത്സരങ്ങള്‍: ജൂലൈ 29 അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം മത്സരം, ജൂലൈ 30ന് മൂന്നാം മത്സരം അയര്‍ലന്‍ഡിനെതിരെ, ആഗസ്ത് ഒന്നിന് ബെല്‍ജിയത്തിനെതിരെ. ആഗസ്ത് രണ്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെ.

 

Tags: indiascheduleNew ZealandParis Olympics hockey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.