Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സിദ്ധാര്‍ത്ഥന്റെ കൊലപാതകം: സാംസ്‌കാരിക നായകര്‍ക്ക് മിണ്ടാന്‍ ഭയം: ഡോ. ജോര്‍ജ് ഓണക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:58 pm IST
in News
സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു. എസ്. സുരേഷ്, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സമീപം

സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് സംഘടിപ്പിച്ച സത്യഗ്രഹ സമരത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കുന്നു. എസ്. സുരേഷ്, ജോര്‍ജ് ഓണക്കൂര്‍ എന്നിവര്‍ സമീപം

നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ത്ഥനെ ദാരുണമായി കൊലചെയ്ത സംഭവത്തില്‍ സാംസ്‌കാരിക നായകര്‍ ഭയന്നിട്ടാണ് മിണ്ടാത്തതെന്ന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍. അഭിപ്രായമില്ലാഞ്ഞിട്ടല്ല, നിസഹായരായതുകൊണ്ടാണ് സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നെടുമങ്ങാട് ചന്തമുക്കില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവതലമുറയുടെ പ്രതീക്ഷയായിരുന്ന സിദ്ധാര്‍ത്ഥനെ എങ്ങനെയാണ് ദാരുണമായി കൊലചെയ്യാന്‍ തോന്നിയതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന് ഷാള്‍ അണിയിച്ച് സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.

എസ്എഫ്‌ഐയുടെ കൊലപാതക പ്രവണതകള്‍ക്കതിരെ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ കേരളത്തിലുള്ളവര്‍ മനഃസാക്ഷി മരവിച്ചവരാണെന്ന് ലോകം വിധി എഴുതുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഉപരിപഠനത്തിനും ഉന്നതപഠനത്തിനും വേണ്ടി വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയ നിരവധി സമുദായങ്ങളില്‍ നിന്നും വെറ്ററിനറി കോളജില്‍ പഠിക്കാന്‍ പോയ കുട്ടിയുടെ ജീവിതത്തെ തല്ലിക്കെടുത്തുകയായിരുന്നു എസ്എഫ്‌ഐ. പല വേദികളില്‍ മാധ്യമങ്ങളുമായി പലവിഷയങ്ങളും മുഖ്യമന്ത്രി സംസാരിച്ചു. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല. സിദ്ദാര്‍ത്ഥന്റെ കുടുംബത്ത സന്ദര്‍ശിക്കാനും തയാറായിട്ടില്ല.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പുതുവെളിച്ചം പകര്‍ന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. വെറ്ററിനറി സര്‍വലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ നടപടി ഇതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയകൗണ്‍സില്‍ അംഗം കെ.എ. ബാഹുലേയന്‍ അധ്യക്ഷനായി. സംഗീതസംവിധായകരായ ദര്‍ശന്‍ രാമന്‍, പാര്‍ത്ഥസാരഥി, ഹിന്ദി സാഹിത്യകാരന്‍ ബാലചന്ദ്രന്‍, ബിജെപി നേതാക്കളായ അഡ്വ.എസ്.സുരേഷ്, തോട്ടയ്‌ക്കാട് ശശി, എരുത്താവൂര്‍ ചന്ദ്രന്‍, മലയിന്‍കീഴ് രാധകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ബാലമുരളി, മുക്കംപാലമൂട് ബിജു, കല്ലിയോട് രാമചന്ദ്രന്‍, പൂവത്തൂര്‍ ജയകുമാര്‍, ഹരികുമാര്‍, കൗണ്‍സിലര്‍മാരായ വിനോദിനി, താരാജയകുമാര്‍, സുമയ്യമനോജ്, ഹരിപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Union Minister V MuraleedharanDr. George OnakoorVeterinary student sidharth death caseSiddharth's murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.