Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാജഹാന്‍ ഷെയ്ഖിനെതിരായ കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു; ഷെയ്ഖിനെയും കൈമാറണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 10:13 pm IST
in India

കൊല്‍ക്കത്ത: അഴിമതിക്കേസില്‍ അന്വേഷണത്തിനും റെയ്ഡിനും എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെതിരെ എടുത്ത കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് വിട്ടു.

ഷെയ്ഖിനെയും അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും സിബിഐക്ക് ഇന്നലെ വൈകിട്ട് നാലരയ്‌ക്കകം കൈമാറാനും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയീ ഭട്ടാചാര്യ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഉത്തരവ് മൂന്നു ദിവസത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന് മമത സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത അഭ്യര്‍ഥിച്ചുവെങ്കിലും കോടതി തള്ളി.

ലക്ഷങ്ങളുടെ റേഷന്‍ അഴിമതിക്കേസില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ജനുവരി അഞ്ചിനാണ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ അനുയായികളായ നൂറുകണക്കിന് ഗുണ്ടകള്‍ തടഞ്ഞുവച്ച് ആക്രമിച്ചത്. അക്രമങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാളെ അറസ്റ്റു ചെയ്യാന്‍ ഗവര്‍ണര്‍ സി. വി. ആനന്ദ ബോസ് ഉത്തരവിട്ടെങ്കിലും മമത സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍ കോടതി ഇടപെട്ട് ഇയാളെ അറസ്റ്റു ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ 55 ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 29നാണ് ഇയാളെ അറസ്റ്റു ചെയ്തത്. തങ്ങളുടെ ഉത്തരവു വരുന്നതുവരെ അന്വേഷണത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ബംഗാള്‍ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ വെയില്‍ കാഞ്ഞ് സുഖിച്ചു നടക്കുകയാണെന്നും ഇ ഡിക്കുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ധീരജ് ത്രിവേദി ചൂണ്ടിക്കാട്ടിയിരുന്നു.

40 കേസുകളാണ് ഇയാള്‍ക്ക് എതിരെയുള്ളതെന്നും ഇയാളെ പോലീസിന് നേരത്തെ അറസ്റ്റു ചെയ്യാമായിരുന്നുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിലത്തെ രണ്ടു കേസുകളുടെ പേരിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേസ് അട്ടിമറിക്കുക,ഷെയ്ഖിനെ സിബിഐയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അറസറ്റ്, അദ്ദേഹം പറഞ്ഞു. ഈ അറസ്റ്റ് പ്രഹസനമാണ്, അതുകൊണ്ട് ഒരു ലക്ഷ്യവും നേടുകയുമില്ല. ജുഡീഷ്യല്‍ കസ്റ്റഡിയുടെ പേരില്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വയ്‌ക്കും. ഈ ദിവസങ്ങളില്‍ ഒരന്വേഷണവും നടക്കുകയുമില്ല. ഈ ദിവസങ്ങളില്‍ അന്വേഷണ നടന്നില്ലെങ്കില്‍ ഒന്നും ഉണ്ടാവുകയുമില്ല. ഈ വാദം ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടതും ഇയാളെയും രേഖകളും സിബിഐക്ക് കൈമാറിയതും.

 

Tags: Kolkata High CourtCBI EnquiryShah Jahan Sheikh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുനർജനി പദ്ധതി: വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

Kerala

ശബരിമല സ്വർണക്കടത്ത്: ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും

India

ശര്‍മിഷ്ഠയെ പാര്‍പ്പിച്ചത് വൃത്തിഹീനമായ സെല്ലില്‍; അടിസ്ഥാന സൗകര്യങ്ങള്‍ നിരസിച്ചു

Kerala

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സിബിഐ അന്വേഷണം, ഉത്തരവിട്ട് ഹൈക്കോടതി

Kerala

നടൻ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണില്ല, വിചാരണ അവസാനഘട്ടത്തിലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.