Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമേശ്വരം കഫെ സ്ഫോടനത്തിന് പിന്നാലെ മോദിയ്‌ക്കെതിരെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി ഉയര്‍ത്തി; യുവാവ് പിടിയില്‍

പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ പരസ്യമായി വധഭീഷണി ഉയര്‍ത്തി കര്‍ണ്ണാടകയിലെ യുവാവ്. കര്‍ണ്ണാടക യാദ് ഗിരി ജില്ലയിലെ മുഹമ്മദ് റസൂല്‍ എന്ന യുവാവാണ് ഫെയ് സ്ബുക്ക് വീഡിയോ വഴി മോദിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തി പോസ്റ്റിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2024, 07:24 pm IST
inIndia

ബെംഗളൂരു: രാമേശ്വരം കഫെയില്‍ ഉഗ്രസ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ കര്‍ണ്ണാടകയില്‍ മോദിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തി യുവാവ്. കര്‍ണ്ണാടകയില്‍ യാദ് ഗിരി ജില്ലയിലെ മുഹമ്മദ് റസൂല്‍ എന്ന യുവാവാണ് ഫെയ് സ്ബുക്ക് വീഡിയോ വഴി മോദിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ത്തി പോസ്റ്റിട്ടത്. വീഡിയോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

ഉടനെ കര്‍ണ്ണാടക പൊലീസ് യുവാവിനിതെര കേസെടുത്തു. യാദ് ഗിരി ജില്ലയിലെ സുര്‍പൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 25(1)എ, 505(1)ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹൈദരാബാദില്‍ നിന്നും എത്തിയ യുവാവായ മുഹമ്മദ് റസൂല്‍ ഈയിടെയാണ് സുര്‍പൂരില്‍ താമസം തുടങ്ങിയത്.

രാമേശ്വരം കഫെ സ്ഫോടനത്തിന് ശേഷം കര്‍ണ്ണാടക ജാഗ്രതയിലാണ്. എന്‍ഐഎ കൂടി അന്വേഷണം ഏറ്റെടുത്തതോടെ ശക്തമായ തിരച്ചില്‍ നടക്കുന്നുണ്ട്.

ഇമെയിലിലൂടെ മറ്റൊരു ബോംബ് ഭീഷണി കൂടി

കര്‍ണ്ണാടകയില്‍ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2.48ന് പലയിടങ്ങളിലും ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി ഉയര്‍ത്തി ഇ-മെയില്‍ സന്ദേശം. ഷാഹിദ് ഖാന്‍ എന്നയാളാണ് ഇ-മെയില്‍ അയച്ചിരിക്കുന്നത്. ഉന്നതരുടെ ഓഫീസുകള്‍, റസ്റ്റോറന്‍റുകള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയില്‍ ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി. പക്ഷെ ഒരു സ്ഫോടനവും ഇതുവരെയും നടന്നിട്ടില്ല. സൈബര്‍ ക്രൈം പൊലീസ് അരിച്ചുപെറുക്കുന്നുണ്ട്.

പാകിസ്ഥാന്‍ സിന്ദാബാദും രമേശ്വരം കഫെ സ്ഫോടനവും

സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം മൗലികവാദ ശക്തികള്‍ കര്‍ണ്ണാ‍ടകയില്‍ പിടിമുറുക്കിയിരിക്കുന്നതായി ബിജെപി ആരോപിക്കുന്നു. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് നാസില്‍ ഹുസൈന്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കര്‍ണ്ണാടകയ അസംബ്ലിയില്‍ മുഴങ്ങിയ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം. ഈ മുദ്രാവാക്യം മുഴങ്ങിയെന്നത് സത്യമാണെന്ന് അറിഞ്ഞിട്ടും ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായില്ല. തീവ്രവാദശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി പ്രകടനം നടത്തിയിട്ടും തിങ്കളാഴ്ച മാത്രമാണ് ഈ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദല്‍ഹിയില്‍ നിന്നും ഇല്‍താസ്, കര്‍ണ്ണാടക ഹാവേരിയില്‍ നിന്നും മുഹമ്മദ് ഷഫി, ബെംഗളൂരുവില്‍ നിന്നും മുനവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

രാമേശ്വരം കഫെയില്‍ സ്ഫോടനം നടന്നിട്ടും ഇത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിക്കാന്‍ സിദ്ധരാമയ്യ മടികാട്ടിയിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് രാമേശ്വരം കഫെ സ്ഫോടനത്തിന് മാംഗളൂരു സ്ഫോടനവുമായി സാമ്യമുള്ളതായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെ വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്.

Tags: Death threatNarendra ModiYogi AdityanathKarnatakaRameswaram cafe explosionFacebook video threat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.