Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെ വഴിയടച്ച് ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 12:25 am IST
in Sports
പ്രൈം വോളി ലീഗില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-ദല്‍ഹി തൂഫാന്‍സ് പോരാട്ടത്തില്‍ നിന്ന്‌

പ്രൈം വോളി ലീഗില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്-ദല്‍ഹി തൂഫാന്‍സ് പോരാട്ടത്തില്‍ നിന്ന്‌

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ ദല്‍ഹി തൂഫാന്‍സിന് ആധികാരിക ജയം. ഇന്നലെ ചെന്നൈ നടന്ന കളിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ കീഴടക്കി. സ്‌കോര്‍: 15-9, 16-14, 17-15. സന്തോഷാണ് കളിയിലെ താരം. അഞ്ചാം തോല്‍വിയോടെ കൊല്‍ക്കത്ത പുറത്തായി. ദല്‍ഹിയുടെ നാലാം ജയമാണ്.

സഖ്ലയിന്‍ ആയിരുന്നു ദല്‍ഹിയുടെ താളം. അമലിനും സന്തോഷിനും ഈ സെറ്റര്‍ നിരന്തരം പാസുകള്‍ നല്‍കി. ദല്‍ഹിയുടെ ആക്രമണം ഇരുവശങ്ങളില്‍നിന്നും വന്നു. അശ്വല്‍ റായിയുടെയും വിനിത് കുമാറിന്റെയും ആക്രമണം നേരിട്ട ഘട്ടത്തില്‍ ഡാനിയല്‍ അപോണ്‍സുമായി ചേര്‍ന്ന് സഖ്ലയിന്‍ കളി വരുതിയിലാക്കി. പക്ഷേ, വിനിതിന്റെ കിടയറ്റ ആക്രമണം കൊല്‍ക്കത്തയ്‌ക്ക് ദല്‍ഹിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ സഹായമായി. എന്നാല്‍ ലാസര്‍ ഡോഡിച്ചിന്റെ സ്പൈക്കുകള്‍ എത്തിയതോടെ ഡല്‍ഹിക്ക് തുടക്കത്തില്‍തന്നെ ലീഡ് നേടാനായി.

അനു ജയിംസിന്റെ തകര്‍പ്പന്‍ സ്പൈക്കുകളും പിന്നാലെ സൂപ്പര്‍ സെര്‍വും ഡല്‍ഹി ആക്രമണത്തിന് വൈവിധ്യം നല്‍കി. എന്നാല്‍ വിനിതിന്റെ സാന്നിധ്യം ദല്‍ഹി പ്രതിരോധത്തിന് ഒരു ആശ്വാസവും പകര്‍ന്നില്ല. അര്‍ജുന്‍ നാഥ് നയിച്ച് ഇരട്ട ബ്ലോക്ക് കൊല്‍ക്കത്ത പ്രതിരോധത്തിന് കരുത്തായി. ആക്രമണത്തിന് അമിതും എത്തിയതോടെ കൊല്‍ക്കത്തയ്‌ക്ക് പുതിയ വഴികള്‍ തുറന്നു. പക്ഷേ, ആയുഷിന്റെ കിടയറ്റ ബ്ലോക്ക് അവരെ തടഞ്ഞു. ദല്‍ഹിയുടെ നിയന്ത്രണത്തിലായി കളി.

സന്തോഷിന്റെ തുടരെയുള്ള ആക്രമണങ്ങളിലൂടെ ദല്‍ഹി കളംപടിച്ചു. എന്നാല്‍ ദീപക് കുമാറിന്റെയും അമിതിന്റെയും സൂപ്പര്‍ സെര്‍വുകള്‍ കൊല്‍ക്കത്തയെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ പകര്‍ന്നു. മധ്യഭാഗത്ത്നിന്നുള്ള അശ്വല്‍ റായിയുടെ സ്പൈക്കുകള്‍ കൊല്‍ക്കത്തയെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നാല്‍ സൂപ്പര്‍ പോയിന്റിനായുള്ള ദല്‍ഹിയുടെ ചൂതാട്ട നീക്കം ഫലംകണ്ടു. ഡോഡിച്ചിന്റെ മാന്ത്രിക സ്പര്‍ശം ടീമിന് രണ്ട് പോയിന്റും നേരിട്ടുള്ള സെറ്റുകളുടെ വിജയവും നല്‍കി.

Tags: Prime Volleyball LeagueDelhi ToofansKolkata Thunderbolts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹൈദരാബാദ് ബ്ലാക്ഹോക്സ്-കാലിക്കറ്റ് ഹിറോസ്
മത്സരത്തില്‍ നിന്ന്‌
Sports

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ഹൈദരാബാദ് ബ്ലാക് ഹോക്സിന് മിന്നുംതുടക്കം

Sports

പ്രൈം വോളിബോള്‍ ലീഗ്: കിരീടം നേടാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്

Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ദല്‍ഹി തൂഫാന്‍സ് ഇന്നലെ വീഴ്‌ത്തിയത് കാലിക്കറ്റ് ഹീറോസിനെ

Sports

സൂപ്പര്‍ ഫൈവ്സിലെ ആദ്യജയം ദല്‍ഹി തൂഫാന്‍സിന്

പ്രൈം വോളി ലീഗില്‍ കാലിക്കറ്റ് ഹൈദരാബാദ് ബ്ലാക്
ഹോക്‌സിനെതിരെ കാലിക്കറ്റ് ഹീറോസിന്റെ വിജയാഘോഷം
Sports

കാലിക്കറ്റ് ഹീറോസ് വിജയവഴിയില്‍, ഒന്നാമത്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.