Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്ഥാനാര്‍ത്ഥികളില്‍ സംസ്ഥാന വൈസ് പ്രസിഡന്റും രണ്ട് ജനറല്‍ സെക്രട്ടറിമാരും

Janmabhumi Online by Janmabhumi Online
Mar 2, 2024, 11:03 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളില്‍ മൂന്നുപേരാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കണ്ടത്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ (ആലപ്പുഴ), ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍( പാലക്കാട്), എം.ടി. രമേശ് (കോഴിക്കോട്) എന്നിവരാണവര്‍.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും (നിവേദിത സുബ്രഹ്മണ്യം-പൊന്നാനി), യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്ും പ്രഫുല്‍ കൃഷ്ണ (വടകര) സ്ഥാനാര്‍ത്ഥികളായി.
സുരേഷ് ഗോപി (തൃശ്ശൂര്‍) എല്ലാവരും പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ എം.എല്‍. അശ്വിനിയുടേത് (കാസര്‍കോട്)് അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വമായി. മഹിളാ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ അശ്വിനി മഞ്ചേശ്വം ബ്ലോക്ക് പഞ്ചായത്തില്‍ കഡംബാര്‍ വാര്‍ഡ് അംഗമാണ്. കോണ്‍ഗ്രസില്‍ നിന്നു വന്ന അനില്‍ ആന്റണി (പത്തനംതിട്ട), സി. രഘുനാഥ് (കണ്ണൂര്‍) എന്നിവര്‍ക്കും ബിജെപി സീറ്റ് നല്‍കി. എ.കെ. ആന്റണിയുടെ മകനായ അനില്‍ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു. എ.ഐ.സി.സിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോഓര്‍ഡിനേറ്ററായിരിക്കെയാണ് കോണ്‍ഗ്രസ് വിട്ട് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. . നിലവില്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സി. രഘുനാഥ് നിലവില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കോണ്‍ഗ്രസ് വിട്ടത്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്. കോണ്‍ഗ്രസില്‍ ഏറെക്കാലമായി തുടരുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.
മലപ്പുറത്തെ സ്ഥാനാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. 2019ലാണ് ബി.ജെ.പിയില്‍. 2021ല്‍ തിരൂരില്‍ നിയമസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു.

രണ്ടു മലയാളി കേന്ദ്ര മന്ത്രിമാരും സ്ഥാനാര്‍ത്ഥികള്‍. രാജീവ് ചന്ദ്രശേഖര്‍ ( തിരുവനന്തപുരം), വി മുരളീധരന്‍ (ആറ്റിങ്ങള്‍)രണ്ടുപേരുടേയും ലോക സഭയിലേയ്‌ക്കുള്ള കന്നി മത്സരം

Tags: M.T RameshSobha Surendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിന് മുന്നില്‍ ഉണ്ടായ ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റി: ശോഭ സുരേന്ദ്രന്‍

Kerala

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

Kerala

ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്‌തു എറിഞ്ഞ് അജ്ഞാതർ

Kerala

ജി എസ് ടിക്കൊപ്പെം വി എസ് ടിയും അടയ്‌ക്കേണ്ട ഗതികേടിലെന്ന് ശോഭാ സുരേന്ദ്രന്‍

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സംസാരിക്കുന്നു
Kerala

പിണറായി വാര്‍ഷികം ആഘോഷിക്കുന്നത് നിസ്സഹായരുടെ കണ്ണീരില്‍: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ കമികേസ്; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

സിന്ധു നദീതട കരാര്‍ മരവിപ്പിച്ചതടക്കം പാകിസ്ഥാനെതിരായ നീക്കങ്ങള്‍ തുടരുമെന്ന് കേന്ദ്രം

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

ഇന്ത്യയുടെ ഡ്രോണ്‍ നിര്‍മ്മാണക്കമ്പനികളുടെ ഓഹരി വിലയില്‍ കുതിച്ചുകയറ്റം

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

വെടിനിര്‍ത്തല്‍ ഇന്ത്യയുടെ വിജയം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇന്ത്യയും പാകിസ്ഥാനും;സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ മെയ് 12ന് ചര്‍ച്ച

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies