Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി; തൃശൂര്‍ തരും, ഇത്തവണ തൃശൂര്‍ തന്നിരിക്കുമെന്ന് സുരേഷ് ഗോപി

തൃശൂര്‍ അങ്ങിനെ ലോക് സഭാ പോരാട്ടത്തിലെ എ മണ്ഡലമായി മാറുകയാണ്. ശനിയാഴ്ചയാണ് ബിജെവി കേന്ദ്ര വക്താവ് തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേര് പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 07:47 pm IST
in Kerala
കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ എത്തിയ സുരേഷ് ഗോപി പ്രാര്‍ത്ഥിക്കുന്നു (ഇടത്ത്)

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ എത്തിയ സുരേഷ് ഗോപി പ്രാര്‍ത്ഥിക്കുന്നു (ഇടത്ത്)

തൃശൂര്‍: തൃശൂര്‍ അങ്ങിനെ ലോക് സഭാ പോരാട്ടത്തിലെ എ മണ്ഡലമായി മാറുകയാണ്. ശനിയാഴ്ചയാണ് ബിജെവി കേന്ദ്ര വക്താവ് തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേര് പ്രഖ്യാപിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി മടങ്ങിപ്പോയി 24 മണിക്കൂറിനുള്ളിലാണ് തൃശൂരിലെ സ്ഥാനര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിപ്പോകുമ്പോള്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു: ” തൃശൂര്‍ തരും, ഇത്തവണ തൃശൂര്‍ തന്നിരിക്കും.” ഇത് മൂന്നാം തവണയാണ് സുരേഷ് ഗോപി തൃശൂരിലെ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ആദ്യം ലോക്സഭയിലേക്ക്, പിന്നെ നിയമസഭയിലേക്ക്, 2024ല്‍ വീണ്ടും ലോക് സഭയിലേക്ക്.

കഴിഞ്ഞ തവണ 2019ല്‍ ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രതാപന്‍ 4,15,089 വോട്ടുകള്‍ പിടിച്ചു. 3,21456 വോട്ടുകളായിരുന്നു രാജാജി എന്ന ഇടത് സ്ഥാനാര്‍ത്ഥി പിടിച്ചത്. അന്ന് മൂന്നാം സ്ഥാനക്കാരനായ സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ പിടിച്ചു. പക്ഷെ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ബാലചന്ദ്രനെതിരെ കടുത്ത പോരാട്ടം സുരേഷ് ഗോപി കാഴ്ചവെച്ചു. പല സമയത്തും സുരേഷ് ഗോപി മുന്നിലായിരുന്നു. പക്ഷെ അവസാനലാപ്പിലാണ് ബാലചന്ദ്രന്‍ വിജയത്തിലേക്ക് കുതിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ വളരെ മുന്നേറിയിരുന്നു. പി. ബാലചന്ദ്രന്‍ 44263 വോട്ടു പിടിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ 43,317 വോട്ടുകള്‍ പിടിച്ചു. സുരേഷ് ഗോപി നേടിയത് 40,457 വോട്ടുകള്‍.

ഇപ്പോള്‍ സുരേഷ് ഗോപിയുടെ പ്രശസ്തിയും സ്വീകാര്യതയും തൃശൂരില്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുഴുകുന്ന വ്യക്തി എന്ന കാഴ്ചപ്പാട് ജനത്തിനുമുണ്ട്. ഈ പിന്തുണ വോട്ടായിമാറുമെന്ന പ്രതീക്ഷ ഇക്കുറിയുണ്ട്. മാത്രമല്ല, ഇക്കുറി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ആരും രംഗത്തില്ലെന്നതും സുരേഷ് ഗോപി അനുകൂലഘടകമാകുമെന്ന് കരുതുന്നു. വി.എസ്. സുനില്‍കുമാറും (സിപിഐ) ടി.എന്‍. പ്രതാപനുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

 

 

Tags: sureshgopi2024 Lok sabha electionsSureshgopi ThrissurThrissu Lok Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

News

തലസ്ഥാന കോർപ്പറേഷന് സ്കാവഞ്ചിങ് മെഷീൻ; മന്ത്രി സുരേഷ് ഗോപിയുടെ സമ്മാനം

Kerala

കേന്ദ്ര സര്‍ക്കാര്‍ നിയമനം വഴി യുവാക്കള്‍ രാജ്യത്തോടുള്ള വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.