Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍

കടകന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 07:02 pm IST
inEntertainment

ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന്‍ ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം.തുടക്കം മുതല്‍ അവസാനം വരെ ഒരു മിനിറ്റ് പോലും പ്രേക്ഷകന് സ്‌ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാത്ത വിധമുള്ള മേക്കിങ്.. ഒരു മസ്റ് വാച്ച് തീയറ്റര്‍ മൂവി തന്നെയാണ് ഇത്. .

ആദ്യത്തെ കയ്യടി സംവിധായകന്‍ സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ് ഒരു 24 കാരന്റെ് മികവ് ആയിരുന്നില്ല ചിത്രത്തിന് .ഒരു പക്കാ എക്സ്പീരിയന്‍സ്ഡ്് സംവിധായകന്റെ എല്ലാ സംവിധാന മികവോടെയും എത്തിയ ചിത്രം. കയറു പൊട്ടിച്ചപോലെയും കടുകു വറുക്കുന്നതു പോലെയും ചിതറിത്തെറിക്കുന്ന ഫൈറ്റ് സീന്‍ കൊണ്ട് ആദ്യ മണിക്കൂറില്‍ ഒപ്പം കളിച്ച് വളര്‍ന്ന കൂട്ടുകാര്‍ക്കിടയിലേക്ക് വെറുതെ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് സ്റ്റാര്‍ട്ടും കട്ടും മാത്രം പറയുന്നത്രയും എളുപ്പമാണ് സംവിധായകന്റെ ജോലി എന്ന് കാഴ്ചക്കാര്‍ക്ക് തോന്നിപ്പിച്ചതിന്. സിനിമയുടെ ബാക്കി ഭാഗത്ത് മുഴുവന്‍ പ്രേക്ഷകന്റെ ഒരു മിനുട്ടു പോലും നഷ്ടപ്പെടുത്താതെ മുള്‍മുനയില്‍ നിര്‍ത്തിയതിന്!

നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്.

മികച്ച ദൃശ്യാവിഷ്‌കാരം കിടിലന്‍ സൗണ്ട് ട്രാക്ക് മാസ് ആക്ഷന്‍ രംഗങ്ങള്‍ എല്ലാം മികച്ചത്. ..പക്കാ മാസ് ആക്ഷന്‍ രംഗങ്ങള്‍ക്കിടയില്‍ മുഴുവന്‍ സമയവും നമ്മെ പിടിച്ചിരിത്തിക്കുന്ന രീതിയിലുള്ള ബാഗ്രൗണ്ട് സ്‌കോര്‍..

ഇനി ചിത്രത്തിന്റെ നായകന്‍ ഹക്കീം ഷാജഹാനിലേക്ക് വന്നാല്‍ ഒരു നെക്സ്റ്റ് ലെവല്‍ ആക്ഷന്‍ ഹീറോ ഇന്‍ ഔര്‍ മലയാളം ഫിലീം ഇന്‍ഡസ്ടീ.തീര്‍ത്തും കൈയ്യടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു ഹക്കീമിന്റേത്.
ഹക്കീം ഷാജഹാന്‍ ആദ്യ നായക പരിവേഷത്തില്‍ എത്തുന്ന ചിത്രം തീര്‍ത്തും പ്രശംസനീയം തന്നെയാണ്.

പ്രണയവിലാസത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ഹക്കീം ഷാജഹാന്‍. തന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞ് അഭിനയിക്കാന്‍ ഹക്കീമിനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളിലെ ഹക്കീമിന്റെ പ്രകടനം. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലുള്ള സംഘട്ടനത്തില്‍ പ്രക്ഷകരുടെ കൈയടി ആവോളം നേടുന്നുണ്ട് ഹക്കീമിന്റെ പ്രകടനം.

ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആര്‍ ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.

നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന്‍ സിനിമയിലെത്തുന്നത്.. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന്‍ മകന്‍ ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്..ചിത്രത്തില്‍ ഹക്കീമി്‌ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെ.ചിത്രത്തിലെ ഒരോ സീനുകളും പ്രക്ഷന് ഗൂസ്ബമ്സ് നല്‍കുന്ന രീതിയിലെടുത്ത ക്യാമറമാനെ ഒരിക്കലും വിട്ടുപോകാന്‍ പാടില്ല.മേക്കിങ്ങിന്റെ കാര്യത്തിലും വീ കാന്‍ ഗീവ് ദം എ ഫുള്‍ മാര്‍ക്ക്…
ജാസിന്‍ ജസീലിന്റെ ഛായാഗ്രഹണവും മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും സിനിമയെ മുഷിപ്പില്ലാതെ ആക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്‌ക്ക് നല്‍കുന്ന ജീവന്‍ വളരെ വലുതാണ്. സംഘട്ടന രംഗങ്ങളിലെ പശ്ചാത്തല സംഗീതം പ്രത്യേക പ്രശംസ നേടുന്നതുമാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവരുടെ തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ ചേരേണ്ടത് ചേരുംപടി ചേര്‍ന്നു എന്നത് പോലെ ആയി.

സ്ഥിരം നായക പ്രതിനായക യുദ്ധം തന്നെയാണ് സിനിമ പറയുന്നതെങ്കിലും മുഷിപ്പില്ലാതെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് വലിയ ആശ്വാസമാണ് പകരുന്നത്. ചാലിയാറില്‍ നിന്ന് മണല്‍ കടത്തല്‍ കച്ചവടമാക്കിയ സുല്‍ഫിയും കൂട്ടരും. അവര്‍ക്കെതിരായി മറ്റൊരു സംഘം. അവിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. അവിടേക്ക് സ്ഥലം മാറി വരുന്ന സിഐ രാജീവ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഘര്‍ഷങ്ങളും കലഹങ്ങളുമാണ് കടകന്‍ പറയുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും അദ്ഭുതങ്ങളും ഒന്നും സംഭവിക്കുന്നില്ലെങ്കിലും അച്ചടക്കത്തോടെ സിനിമ ഒരുക്കാന്‍ സംവിധായകനായിട്ടുണ്ട്. അപ്പോഴും കിടിലന്‍ സംഘട്ടന രംഗങ്ങള്‍ ആവേശത്തെ ഒട്ടും ചോര്‍ത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവര്‍ക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു സിനിമയായിരിക്കും ‘കടകന്‍’ എന്നതില്‍ യാതൊരു സംശവുമില്ല.തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു ചിത്രത്തിന്റെ കഥപറച്ചില്‍. മികച്ച ദൃശ്യാവിഷ്‌ക്കാരത്തോടും കിടിലന്‍ സൗണ്ട് ട്രാക്കോടും മാസ് ആക്ഷന്‍ രംഗങ്ങളോടും കൂടിയെത്തിയ ചിത്രം തീയേറ്റര്‍ കീഴടക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

Tags: Malayalam MovieHakkim ShajahanNew Relese
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.