Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയെ കണ്ടമാത്ര എം.മുകുന്ദന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ ഇറങ്ങിവന്നു…മണിച്ചിത്രത്താഴിലെ നകുലന്‍, നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്…

സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. ഓഫീസിന്റെ ഗേറ്റില്‍ യുവാവിനെ കണ്ട മാത്ര എം. മുകുന്ദന്റെ മനസ്സിലേക്ക് ഒരു പിടി കഥാപാത്രങ്ങള്‍ ഇറങ്ങി വന്നു...നന്ദി വീണ്ടും വരികയിലെ ബാലന്‍...ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി. ....നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്...ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍....മണിച്ചിത്രത്താഴിലെ നകുലന്‍....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 04:20 pm IST
in Kerala

മണിച്ചിത്രത്താഴ് ഇറങ്ങിയ ശേഷം ഒരുനാള്‍…ഏറെ പ്രശസ്തനായ സിനിമാതാരമായി മാറിയ സുരേഷ് ഗോപി ഒരു ദിവസം ദല്‍ഹിയില്‍ തന്നെ കാണാന്‍ വന്നതിന്റെ ഓര്‍മ്മ പങ്കുവെച്ച് എം.മുകുന്ദന്‍. തന്റെ ഓര്‍മ്മക്കുറിപ്പിലാണ് എം. മുകുന്ദന്‍ സുരേഷ് ഗോപിയുമായി ദല്‍ഹിയില്‍ ഉണ്ടായ പഴയ ഒരു കാലത്തിലെ ഓര്‍മ്മ പങ്കുവെച്ചത്.

നോവലിസ്റ്റ് എം. മുകുന്ദനും നടന്‍ സുരേഷ് ഗോപിയും ദല്‍ഹിയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം. ആര്‍ടിസ്റ്റ് മദനന്‍ വരച്ച പെയിന്‍റിങ്ങ്.

ഗേറ്റില്‍ കാത്ത് നിന്ന യുവാവിനെ കണ്ടമാത്രയില്‍ മുകുന്ദന്റെ മനസ്സിലേക്ക് സുരേഷ് ഗോപിയുടെ തിളക്കമാര്‍ന്ന കഥാപാത്രങ്ങള്‍ ഒന്നൊന്നായി ഇറങ്ങിവന്നു….

നന്ദി വീണ്ടും വരികയിലെ ബാലന്‍.
ഇരുപതാം നൂറ്റാണ്ടിലെ ശേഖരന്‍കുട്ടി.
നക്ഷത്രക്കൂടാരത്തിലെ ജീവന്‍ റോയ്
ഒരു വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവര്‍.
മണിച്ചിത്രത്താഴിലെ നകുലന്‍.
കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ ഐപിഎസ്.
1996ലോ 97ലോ ആണ് ഈ കൂടിക്കാഴ്ച.
ഇരുവരും ചേര്‍ന്ന് മുകുന്ദന്‍ താമസിക്കുന്ന മയൂര്‍വിഹാറിലെ വീട്ടിലേക്ക് പോയി. വീടിനടുത്ത് തന്നെ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. മുകുന്ദന്‍ സുരേഷ് ഗോപിയേയും കൂട്ടി അവിടേക്ക് പോയി. ഉടനെ ആളുകളെല്ലാം തടിച്ചുകൂടി. തൊഴുതതിന് ശേഷം ഇരുവരും വീട്ടിലേക്ക്.
മുകുന്ദന്റെ ഭാര്യ ശ്രീജ സുരേഷ് ഗോപിയോട് ചോദിച്ചു: “ചായ തരട്ടെ?”
ചായയില്‍ ഒതുങ്ങാന്‍ സുരേഷ് ഗോപി തയ്യാറല്ല. “പിന്നെയെന്താണ് ഉള്ളത്” എന്നായി സുരേഷ് ഗോപി.
പഴം പൊരിച്ചത് തരാം എന്ന് ശ്രീജ പറ‌ഞ്ഞു. പഴം പൊരി എനിക്കിഷ്ടമാണെന്ന് സുരേഷ് ഗോപി.

സുരേഷ് ഗോപി ചൂടുള്ള പഴം പൊരി കൂട്ടി ചായ കുടിച്ചു. മൂന്നു നാല് പഴം പൊരി പൊതിഞ്ഞു തരൂ എന്ന് സുരേഷ് ഗോപി. മുകുന്ദന്റെ ഭാര്യ പഴം പൊരി പൊതിഞ്ഞു കൊടുത്തു. ദല്‍ഹിയിലെ രണ്ടാം നിലയിലുള്ള തന്റെ വീട്ടില്‍ നിന്നും താഴേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു വലിയ ആള്‍ക്കൂട്ടം ഉണ്ടായിരിക്കുന്നു. സുരേഷ് ഗോപിയെ ഒരു നോക്ക് കാണാനാണ്. പൊതിഞ്ഞു നല്‍കിയ പഴം പൊരിയുമായി സുരേഷ് ഗോപി പോയി.
ആ കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുരേഷ് ഗോപി പല പല കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ നിറഞ്ഞാടുന്നത് ദൂരെയിരുന്ന് മയ്യഴിയുടെ കഥാകാരന്‍ ആസ്വദിച്ചു.

രുദ്രാക്ഷത്തിലെ വിശ്വനാഥനായും സിന്ദൂരരേഖയിലെ ബാലചന്ദ്രനായും ക്രൈം ഫയലിലെ ഇടമറ്റം പാലക്കല്‍ ഈശോ പണിക്കരായും തെങ്കാശിപ്പട്ടണത്തിലെ കണ്ണനായും എല്ലാം….കളിയാട്ടത്തിലെ കണ്ണന്‍ പെരുമാളിന്റെ വേഷത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയപ്പോള്‍ വിളിച്ചുപറയണമെന്ന് മുകുന്ദന് മോഹമുണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ തിരഞ്ഞിട്ടും കണ്ടില്ല…..

Tags: M.Mukundansuresh gopiActor Suresh GopiNovelist MukundanSuresh gopi charactersSuresh gopi movie characters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.