Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്‍തിഫാദക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി; സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമുള്‍പ്പെടെ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 03:51 am IST
in Kerala

കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്‍തിഫാദ എന്ന പേര് നല്‍കിയത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും യൂണിവേഴ്‌സിറ്റിക്കുമുള്‍പ്പെടെ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് കെ.പി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവം ഇന്‍തിഫാദ എന്ന പേരില്‍ നടത്തുന്നതിനെതിരെ കൊല്ലം അഞ്ചല്‍ സ്വദേശിയും നിലമേല്‍ എന്‍എസ്എസ് കോളജ് ആദൃ വര്‍ഷ ബിഎസ്‌സി ബിരുദ വിദ്യാര്‍ത്ഥിയുമായ ആശിഷ് എ.എസ്. ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് യൂണിവേഴ്‌സിറ്റി യൂണിയനും ചാന്‍സലര്‍ക്കും പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കേരള യൂണിവേഴ്‌സിറ്റിക്ക് വേണ്ടി അഡ്വ. തോമസ് എബ്രഹാമും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഗവ. പ്ലീഡറും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലും ഹാജരായി.

ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷങ്ങളില്‍ ഹമാസ് മതമൗലികവാദികള്‍ ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ഇന്‍തിഫാദ എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. കലാസാംസ്‌കാരിക രംഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിതീരേണ്ട യുവജനോത്സവങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മതപരമായ വിവേചനം സൃഷ്ടിക്കുകയെന്ന ദുരുദ്ദേശ്യത്തോടുകൂടിയാണ് ഇത്തരം പ്രമേയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഫെസ്റ്റിവലിന്റെ ലോഗോ ഇസ്രായേലിന്റെ ഭൂപടത്തില്‍ പലസ്തീന്റെ സ്‌കാര്‍ഫ് ചിത്രീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ ഭൂപടം സൂപ്പര്‍ഇമ്പോസ് ചെയ്തിട്ടുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ‘കൈയേറ്റത്തിനെതിരായ കലകളുടെ പ്രതിഷേധം’ എന്നാണ് ലോഗോയുടെ അടിക്കുറിപ്പെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ  ഹമാസ് പോലുള്ള തീവ്രവാദ മത, സായുധ സംഘങ്ങള്‍ ലക്ഷ്യം നേടാന്‍ അണികളെ സജ്ജമാക്കാന്‍ ഉപയോഗിക്കുന്ന മുദ്രാവാക്യം സര്‍വകലാശാല കലോത്സവത്തിന്റെ പേരായി നല്‍കിയതിലും ശിവരാത്രി ദിവസം കലോത്സവം നടത്തുന്നതിലും കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഏഴിനും എട്ടിനും കലോത്സവം വച്ചത് മത്സരാര്‍ത്ഥികളായ ഹിന്ദു വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഏഴ് മുതല്‍ 11 വരെയാണ് കലോത്സവം. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളാണ് പ്രധാനവേദി. യൂണിവേഴ്‌സിറ്റി കോളജ്, സംസ്‌കൃത കോളജ് കലോത്സവം. ഇരുന്നൂറിലധികം കോളജുകളില്‍ നിന്നായി മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കേണ്ടത്.

അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം- ഇന്‍തിഫാദ എന്നാണ് ലോഗോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍തിഫാദ എന്ന അറബി വാക്കിന് കുടഞ്ഞുകളയുക, തകിടം മറിക്കുക എന്നെല്ലാമാണ് അര്‍ത്ഥം. തങ്ങളുടെ മേല്‍ പുരണ്ട അഴുക്കായ ഇസ്രായേലികളെ നശിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് ഇത് പ്രയോഗിക്കുന്നത്. വിവിധ കാലങ്ങളിലായി ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന സായുധപ്രക്ഷോഭങ്ങളെയാണ് ഇന്‍തിഫാദ എന്ന് വിശേഷിപ്പി്ക്കുന്നത്. ഒരുവംശത്തെ നശിപ്പിക്കുക എന്ന് ആഹ്വാനംചെയ്യുന്ന കലാപത്തിന്റെ പര്യായമായ പദം സര്‍വകലാശാല കലോത്സവത്തിന് നല്‍കുന്നതിലും ഒപ്പം ഹൈന്ദവ ആഘോഷങ്ങളും ആചാരങ്ങളും മുടങ്ങുന്ന വിധം കലോത്സവ തീയതി പ്രഖ്യാപി
ച്ചതിലുമാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

Tags: Kerala UniversityKerala High courtstate governmentIntifada Youth Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക വര്‍ഷം തീരുംമുന്‍പേ സംസ്ഥാന സര്‍ക്കാര്‍ 1,500 കോടി രൂപ കൂടി കടമെടുക്കുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.