Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരി കാര്‍ണിവലിനൊരുക്കിയ സ്റ്റേജ് ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 07:33 pm IST
in Kannur
കാര്‍ണിവല്‍ ആഘോഷത്തിനായി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ഒരുക്കിയ സ്റ്റേജ്‌

കാര്‍ണിവല്‍ ആഘോഷത്തിനായി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ഒരുക്കിയ സ്റ്റേജ്‌

തലശ്ശേരി: തലശ്ശേരി നഗരസഭ 7 വരെ നടത്തുന്ന കാര്‍ണിവല്‍ ആഘോഷത്തിനായൊരുക്കിയ സ്റ്റേജ് ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഭീഷണിയാകുന്നു.

കാര്‍ണിവലിനേക്കാള്‍ വലുത് മനുഷ്യജീവന്‍ എന്ന രീതിയിലാണ് പ്രതിഷേധം പുകയുന്നത്. കാര്‍ണിവലിന്റെ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ജനറല്‍ ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കും. ആശുപത്രി റോഡിലേക്ക് വാഹനഗതാഗതം പൂര്‍ണ്ണമായി അവസാനിപ്പിച്ച് കെട്ടിയടച്ചിരിക്കുന്നതിനാല്‍ ടൗണ്‍ ബസ്സ് നിര്‍ത്തുന്ന സ്റ്റോപ്പും നിഷേധിച്ചിട്ടുണ്ട്.

അപകടങ്ങളില്‍പ്പെട്ട് മാരകമായ പരിക്കും രോഗങ്ങളുമായി വരുന്ന ആംബുലന്‍സുകള്‍ വഴി മുടങ്ങിയതിനാല്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും മുറുകിയിരുക്കയാണ്.

പതിനായിരത്തിനടുത്ത് ആളുകളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള കോണോര്‍ വയല്‍ നിലനില്‍ക്കെയാണ് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് നഗരസഭ ആശുപത്രിക്ക് മുന്നില്‍ നടുറോഡില്‍ സ്റ്റേജ് പണിതിട്ടുള്ളത്. കാര്‍ണിവല്‍ നടത്തുന്ന സ്റ്റേജിനടുത്താണ് തലശ്ശേരി ഗവര്‍ണ്‍മെന്റ് ആശുപത്രിയിലെ ഐസിയു. ഫയര്‍ഫോഴ്‌സും പോലീസും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത് ഈ റോഡാണ്. കച്ചവടം നഷ്ടപ്പെടുന്നതില്‍ വ്യാപാരികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

Tags: General HospitalThalassery CarnivalRoad TransportThalassery MuncipalityCPM Thalassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

Kerala

ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്ക വീണു; ബോധരഹിതനായി വീണ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി

Kerala

ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതിൽ റിസ്ക്: മെഡിക്കൽ ബോർഡ്

Kerala

ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് കാര്‍ പാഞ്ഞ് കയറി അപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു

Kerala

തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ് : ശസ്ത്രക്രിയക്കിടെ വയര്‍ ഉളളില്‍ കുടുങ്ങി,ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി യുവതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.