Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹണിമൂണിനു കൊണ്ട് പോകാം, ഏത് ക്ലാസ് വേണം’; ചോദ്യം കേട്ട് അവതാരകന്റെ മുഖത്തടിച്ച് ഗായിക

ചോദ്യം കേട്ട് നിയന്ത്രണം നഷ്ട്ടപ്പെട്ട ഗായിക ചാടിയെഴുന്നേറ്റ് അവതാരന്റെ മുഖത്തടിക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 06:59 pm IST
in Entertainment

ലൈവ് ടെലിവിഷൻ പരിപാടിക്കിടെ അവതാരകന്റെ മുഖത്തടിച്ച് പാക് ഗായിക. ‘പബ്ലിക് ഡിമാന്‍ഡ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയ പാക് ഗായിക ഷസിയ മൻസൂറാണ് അവതാരകന്റെ ചോദ്യങ്ങളിൽ പ്രകോപിതയായി മുഖത്തടിച്ചത്. ‘നമ്മുടെ വിവാഹം കഴിഞ്ഞാൽ നിന്നെ ഞാന്‍ മൊണ്ടേ കാര്‍ലോയില്‍ മധുവിധു ആഘോഷിക്കാന്‍ കൊണ്ടുപോകും. ഏത് ‘ക്ലാസ്’ ആണ് വേണ്ടതെന്നു പറയാമോ’ എന്നായിരുന്നു അവതാരകനും ഹാസ്യ നടനുമായ നൻഹയുടെ ചോദ്യം.

ചോദ്യം കേട്ട് നിയന്ത്രണം നഷ്ട്ടപ്പെട്ട ഗായിക ചാടിയെഴുന്നേറ്റ് അവതാരന്റെ മുഖത്തടിക്കുകയും, ദേഷ്യപ്പെട്ട് പൊതിരെ തല്ലുന്നതും ചീത്ത വിളിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണിപ്പോൾ. ഇതുവരെയുള്ള ചോദ്യങ്ങൾ എല്ലാം തമാശ ആയിട്ടാണ് എടുത്തതെന്നും എന്നാൽ ഇത് അങ്ങനെയല്ലെന്നും സ്ത്രീകളോട് മാന്യമായി സംസാരിക്കണമെന്നും ഗായിക അവതാരകനോട് പറയുന്നതും വീഡിയോയിൽ കാണാം. നന്‍ഹയെ മൂന്നാംകിടക്കാരന്‍ എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തു.

പ്രശ്നം വലുതായതോടെ ചാനൽ പരിപാടിയുടെ അധികൃതർ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ ചോദിക്കരുതെന്നു നൻഹയ്‌ക്കു താക്കീത് നൽകുകയും ചെയ്തു. താൻ ഇനി ഈ ചാനലിലെ ഒരു പരിപാടിയിലും പങ്കെടുക്കാൻ വരില്ലെന്നറിയിച്ച ഗായിക ഷസിയ മന്‍സൂര്‍ വേദിയിൽ നിന്നും ഇറങ്ങിപ്പോയി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രാങ്ക് ആണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സത്യാവസ്ഥ ഇതുവരെ വ്യക്തമായിട്ടില്ല.

Slap kalesh b/w Pakistani Singer Shazia Manjoor and Co-Host of show over making joke on 'Honeymoon' with a Woman
pic.twitter.com/6fehVrq7NS

— Ghar Ke Kalesh (@gharkekalesh) February 27, 2024

Tags: telivisionPakistan SingerLive Programe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ‘ഛോട്ടാ ഭീം’ ജനങ്ങളെ റെയിൽവേ സുരക്ഷ പഠിപ്പിക്കും ; കഥാപാത്രത്തിന്റെ സ്രഷ്ടാവുമായി വെസ്റ്റേൺ റെയിൽവേ കൈകോർത്തു

Kerala

ടി വി റീചാര്‍ജ് ചെയ്തു നല്‍കിയില്ല; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു

Entertainment

‘ആറ്റുകാലമ്മയുടെ ഭർത്താവിന്റെ വീട്ടിൽ പോയി പൊങ്കാല ഇടണോ?വിമർശകർക്ക് അതേ നാണയത്തിൽ മറുപടി നൽകി നടി ഗൗരി കൃഷ്ണ

Entertainment

പീഡനകേസ് ഷിയാസ് കരീമിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം .

Entertainment

എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഏക്താ കപൂര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.