Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തെ 150 റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്‌റ്റേഷന്‍ സര്‍ട്ടിഫിക്കേഷന്‍; കോഴിക്കോടും പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 02:07 am IST
inIndia

ന്യൂദല്‍ഹി: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകള്‍ക്കും ആറ് മെട്രോ സ്റ്റേഷനുകള്‍ക്കും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷന്‍’ സര്‍ട്ടിഫിക്കേഷന്‍. കര്‍ശനമായ ശുചിത്വവും ശുചീകരണ പ്രോട്ടോക്കോളുകളും പാലിക്കുകയും ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വ്യക്തികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും ചെയ്യുന്ന സ്റ്റേഷനുകള്‍ക്കാണ് എഫ്എസ്എസ്എഐ ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ദല്‍ഹി, ദല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, വാരാണാസി, കൊല്‍ക്കത്ത, ഉജ്ജയിന്‍, അയോധ്യ കാന്റ്, ഹൈദരാബാദ്, ചണ്ഡീഗഡ്, കോഴിക്കോട്, ഗുവാഹത്തി, വിശാഖപട്ടണം, ഭുവനേശ്വര്‍, വഡോദര, മൈസൂരു സിറ്റി, ഭോപ്പാല്‍, ഇഗത്പുരി, ചെന്നൈയിലെ പുരട്ച്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്റ്റേഷനുകള്‍ അംഗീകാരം ലഭിച്ച പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്നു. നോയിഡ സെക്ടര്‍ 51, എസ്പ്ലനേഡ് (കൊല്‍ക്കത്ത), ഐഐടി കാണ്‍പൂര്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (നോയിഡ), നോയിഡ ഇലക്ട്രോണിക് സിറ്റി മെട്രോ സ്റ്റേഷന്‍ എന്നീ രാജ്യത്തുടനീളമുള്ള ആറ് പ്രമുഖ മെട്രോ സ്റ്റേഷനുകളും ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി.

ഓരോ ദിവസവും ദശലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് സുരക്ഷിതവും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നു.

ഭക്ഷണ വിതരണക്കാര്‍ക്കുള്ള കര്‍ശനമായ ഓഡിറ്റുകള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള പരിശീലനം, കര്‍ശനമായ ശുചിത്വ, ശുചീകരണ പ്രോട്ടോക്കോളുകള്‍ പാലിക്കല്‍, ഭക്ഷണം തെരഞ്ഞെടുക്കുന്നതിന് വ്യക്തികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ എന്നീ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സ്റ്റേഷനുകള്‍ക്ക് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഇത് റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വില്‍പനക്കാരെയും ശാക്തീകരിക്കുന്നു. ഭക്ഷ്യസുരക്ഷയും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കുന്നതിലൂടെ അവര്‍ വിശ്വാസ്യത നേടുകയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഭക്ഷണവില്‍പനക്കാരുടെ ഉപജീവനമാര്‍ഗം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Tags: kozhikodeEat Right StationCertification150 railway stations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.