Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എഫ് എ കപ്പ് ക്വാര്‍ട്ടര്‍: ലിവര്‍-യുണൈറ്റഡ് നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 12:31 am IST
in Football
എഫ് എ കപ്പ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ചെല്‍സിക്കായി കൊനോര്‍ ഗല്ലാഹാര്‍ ഗോള്‍ ഷോട്ട് ഉതിര്‍ക്കുന്നു

എഫ് എ കപ്പ് അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ചെല്‍സിക്കായി കൊനോര്‍ ഗല്ലാഹാര്‍ ഗോള്‍ ഷോട്ട് ഉതിര്‍ക്കുന്നു

മാഞ്ചെസ്റ്റര്‍: എഫ് എ കപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പ് പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ശക്തികളായ ലിവര്‍പൂള്‍ എഫ്‌സിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

അഞ്ചാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് ക്വാര്‍ട്ടറില്‍ ആരൊക്കെ തമ്മില്‍ കളിക്കണമെന്നതിനും വേദി നിര്‍ണയിക്കുന്നതിനുമുള്ള നറുക്കെടുപ്പ് നടന്നത്. എല്ലാ മത്സരങ്ങളും ഈ മാസം 16ന് രാത്രി 8.30ന് യുണൈറ്റഡിന്റെ മൈതാനമായ ഓള്‍ഡ് ട്രാഫഡിലാണ് ലിവര്‍പൂളിന്റെ പോരാട്ടം.

കഴിഞ്ഞ മത്സരത്തില്‍ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡിലാണ് ലിവര്‍ സതാംപ്ടണിനെ കീഴടക്കിയത്. നലിവിലെ എഫ് എ കപ്പ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്വാര്‍ട്ടര്‍ എതിരാളികള്‍ ന്യൂകാസില്‍ യുണൈറ്റഡ് ആണ്. സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇവര്‍ തമ്മിലുള്ള മത്സരം. മറ്റൊരു വമ്പന്‍ ടീം ചെല്‍സിക്ക് എതിരാളികള്‍ ലിസെസ്റ്റര്‍ സിറ്റി ആണ്. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിലായിരിക്കും പോരാട്ടം. നാലാം മത്സരത്തില്‍ വുള്‍വ്‌സും കോവെന്‍ട്രിയും തമ്മില്‍ പോരടിക്കും. കോവെന്‍ട്രിയുടെ മൈതാനത്താണ് കളി. ക്വാര്‍ട്ടറിലെത്തിയ ടീമുകളില്‍ ഏറ്റവും റാങ്ക് കുറഞ്ഞ ടീം ആണ് കോവെന്‍ട്രി.

Tags: Manchester Unitedquarter finalLiverpoolFA Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍
Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇടക്കാല പരിശീലകര്‍?

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

ടോട്ടനത്തിനായി മാത്തീസ് ടെല്‍(ഇടത്തേയറ്റം) ഗോള്‍ നേടുന്നു
Football

ടോട്ടനം യുണൈറ്റഡിനെ സമനിലയില്‍ പൂട്ടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.