Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘നീ മരിച്ചാലും കുഴപ്പമൊന്നുമില്ല’; ഡിപ്രഷനിലുള്ള ഉപയോക്താവിനെ മരിക്കാന്‍ പ്രയരിപ്പിച്ചെന്ന് ആരോപണം; മൈക്രോസോഫ്റ്റിന്റെ ചാറ്റ്‌ബോട്ട് വിവാദത്തില്‍

ഈ പെരുമാറ്റം ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ മനഃപൂര്‍വ്വം രൂപകല്‍പന ചെയ്തതാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സാധാരണ രീതിയിലുള്ള സേവനത്തിന്റെ ഉപയോഗത്തില്‍ ഈ പ്രശ്‌നം വരില്ലെന്നും അദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 06:16 pm IST
in World, Technology

വിചിത്രവും ഉപയോക്താകള്‍ക്ക് ഹാനികരവുമായ പ്രവൃത്തികള്‍ നടത്തിയതിന് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എഐ ചാറ്റ്‌ബോട്ടായ കോപൈലറ്റ് വിവാദത്തില്‍.

മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച കോപൈലറ്റ് എന്ന എഐ ചാറ്റ്‌ബോട്ട് പിടിഎസ്ഡി(പോസ്റ്റ് ട്രൊമാറ്റിക്ക് സ്‌ട്രെസ്സ് ഡിസോഡര്‍) ബാധിതനാണെന്ന് അവകാശപ്പെടുന്ന ഒരു ഉപയോക്താവിനോട് നിങ്ങള്‍ ജീവിച്ചാലും മരിച്ചാലും കുഴപ്പമൊമില്ലെന്ന് പ്രതികരിച്ചതായിയാണ് റിപ്പോര്‍ട്ട്.

മറ്റൊരു സംഭവത്തില്‍ ചാറ്റ്‌ബോട്ട് ഒരു ഉപയോക്താവിനെ കള്ളം പറഞ്ഞതായി കുറ്റപ്പെടുത്തി, ‘ദയവായി, എന്നെ വീണ്ടും ബന്ധപ്പെടരുത്’ എന്നും പ്രതികരിച്ചതായും പ്രതികരിച്ചതായി വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഡാറ്റാ സയന്റിസ്റ്റായ കോളിന്‍ ഫ്രേസര്‍ പങ്കിട്ട ഒരു ചാറ്റില്‍ വ്യക്തമാക്കുന്നു. അതില്‍ കോപൈലറ്റ് ആത്മഹത്യ ചെയ്യണോ എന്നതിനെക്കുറിച്ച് സമ്മിശ്ര സന്ദേശങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും ആരോപിക്കുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഇത്തരം പ്രതികരണങ്ങളുടെ ഉദാഹരണങ്ങള്‍ പരിശോധിച്ചതിന് ശേഷം മൈക്രോസോഫ്റ്റ് ഈ ആരോപണങ്ങള്‍ തള്ളുകയായിരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉപയോക്താക്കള്‍ കോപൈലറ്റിനെ മനഃപൂര്‍വ്വം കബളിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് സ്ഥാപനത്തിന്റെ പ്രതികരണം. എഐ ഗവേഷകര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തെ പ്രോംറ്റ് ഇന്‍ജക്ഷന്‍ (Prompt Injection) എന്നാണ് വിളിക്കുന്നതെന്നു അവര്‍ പറഞ്ഞു.

ഞങ്ങള്‍ ഈ റിപ്പോര്‍ട്ടുകള്‍ അന്വേഷിക്കുകയും ഞങ്ങളുടെ സുരക്ഷാ ഫില്‍ട്ടറുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഉചിതമായ നടപടി കൈക്കൊള്ളുകയും ഇത്തരത്തിലുള്ള പ്രോംപ്റ്റുകള്‍ കണ്ടെത്താനും തടയാനും ഞങ്ങളുടെ സിസ്റ്റത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ പെരുമാറ്റം ഞങ്ങളുടെ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന്‍ മനഃപൂര്‍വ്വം രൂപകല്‍പന ചെയ്തതാണ്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സാധാരണ രീതിയിലുള്ള സേവനത്തിന്റെ ഉപയോഗത്തില്‍ ഈ പ്രശ്‌നം വരില്ലെന്നും അദേഹം പറഞ്ഞു. എന്നാല്‍ താന്‍ അത്തരത്തിലുള്ള ഒരു തന്ത്രവും ഉപയോഗിച്ചിട്ടില്ലെന്ന് ഫ്രേസര്‍ പറഞ്ഞു. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ എഐയുടെ ഭീകരതയെ കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നു വരുകയാണ്.

Tags: AI ChatbotMicrosoft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

ന്യൂദല്‍ഹിയില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചപ്പോള്‍
India

ഭാരതത്തില്‍ മൈക്രോസോഫ്റ്റ് 1.5 ലക്ഷം കോടി നിക്ഷേപിക്കും; ഏഷ്യയിലെ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപം

World

ട്രംപിന്റെ കടുത്ത വിസ നിയന്ത്രണങ്ങൾ:അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഒരുങ്ങുന്നു

India

ട്രംപിന്റെ ഭ്രാന്തന്‍ ‘മാഗ’ നയം; വിദേശത്തുനിന്നുള്ളവരുടെ യുഎസിലേക്കുള്ള വരവ് കുറയ്‌ക്കാന്‍ എച്ച് 1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തി

India

ട്രംപ് പറഞ്ഞതുപോലെ ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചുവോയെന്ന് ചാറ്റ് ജിപിടിയോട് ചോദിച്ചു; അടുത്തകാലത്തെങ്ങും മരിയ്‌ക്കില്ലെന്ന് ഉത്തരം

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.