Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിസിമാര്‍ അയോഗ്യരാണെന്ന നിലപാടില്‍ ഗവര്‍ണറും; ഓപ്പണ്‍ സര്‍വകലാശാല വിസിയുടെ രാജി സ്വീകരിക്കേണ്ടെന്ന് ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 01:20 am IST
in Kerala

തിരുവനന്തപുരം: ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് ഗവര്‍ണറുടെ തീരുമാനം. മുബാറക് പാഷയ്‌ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ കേസുണ്ട്. അത് പരിഗണിക്കുന്നതിനു മുമ്പേ രാജിവച്ച് ഒഴിയാനായിരുന്നു മുബാറക് പാഷയുടെ നീക്കം.

അതേസമയം, രാജി സ്വീകരിക്കേണ്ടതില്ലെന്നും മുബാറക് പാഷയുടെ നിയമനംതന്നെ സാധുതയില്ലാത്തതാണെന്നും സുപ്രീം കോടതി വിധി വന്നപ്പോള്‍ത്തന്നെ അയോഗ്യനായെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

കാലിക്കറ്റ്, ഡിജിറ്റല്‍, സംസ്‌കൃത ഓപ്പണ്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ അയോഗ്യരാണെന്ന യുജിസി നിലപാടില്‍ തന്നെയാണ് ഗവര്‍ണറും. നിയമനത്തിന് യുജിസി ചട്ടങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ വിസിമാര്‍ അയോഗ്യരാണെന്ന് യുജിസി പ്രതിനിധിയും ഹിയറിങ്ങില്‍ നിലപാടെടുത്തിരുന്നു. കാലിക്കറ്റ് വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഒരംഗം ചീഫ് സെക്രട്ടറിയായിരുന്നു. സംസ്‌കൃത സര്‍വകലാശാലയില്‍ മൂന്നു പേരുടെ പാനലിനു പകരം ഒരു പേരു മാത്രമാണ് സമര്‍പ്പിച്ചത്.

ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ടും നിയമിച്ചു. ഇതെല്ലാം സുപ്രീം കോടതി വിധിയനുസരിച്ചും യുജിസി റഗുലേഷനനുസരിച്ചും നിയമ വിരുദ്ധമാണെന്ന് യുജിസി ജോയിന്റ് സെക്രട്ടറി വ്യക്തമാക്കി. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവര്‍ണറാണ്. ഇതിലും ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകും. സുപ്രീം കോടതി വിധി പ്രകാരം കെടിയു, കണ്ണൂര്‍, ഫിഷറീസ് വിസിമാര്‍ക്ക് പദവി നഷ്ടപ്പെട്ടിരുന്നു. ഗവര്‍ണര്‍ നോട്ടീസ് നല്കിയിരുന്ന കേരള, എംജി, കുസാറ്റ്, മലയാളം വിസിമാര്‍ കാലാവധി പൂര്‍ത്തിയാക്കി.

Tags: kerala governorResignationOpen University Vice Chancellor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കാരെ വലച്ചു, കേന്ദ്രസര്‍ക്കാരിന്റെ കോപത്തിന് പാത്രമായി…കോളിളക്കം കഴിഞ്ഞ് ഇന്‍ഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പടിയിറങ്ങുന്നു

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

India

അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടു വിളിച്ചു, രാജി പിന്‍വലിച്ചുവെന്ന് അസം കോണ്‍ഗ്രസ്, ഇതുവരെ ഇല്ലെന്ന് ബോറ

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

Kerala

ഫെഫ്കയിൽ പൊട്ടിത്തെറി ;രാജിവെച്ച് നടിയും ഡബ്ബിം​ഗ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.