Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റബര്‍ കൃഷി; കേന്ദ്രവിഹിതം കൂട്ടിയത് കര്‍ഷകര്‍ക്ക് സഹായകമാകും, കേന്ദ്രം അനുവദിച്ചത് 708.69 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 10:54 pm IST
in India

കോട്ടയം: സ്വാഭാവിക റബര്‍ കൃഷി വികസനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത് ആയിരണക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. 708.69 കോടിയാണ് കേന്ദ്രം അനുവദിച്ചത്.

അധികമായി അനുവദിച്ച തുക റബര്‍ കൃഷി, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, റബറുത്പാദകസംഘങ്ങളുടെ രൂപവത്കരണം, ഗവേഷണപ്രവര്‍ത്തനം, പരിശീലനം തുടങ്ങിയവയ്‌ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ പറഞ്ഞു.

കേരളത്തിലെ അടക്കം റബര്‍ കര്‍ഷകര്‍ക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം റബ്ബര്‍ബോര്‍ഡ് തുടരും. രാജ്യത്തിനാവശ്യമായ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുന്നതില്‍ പരമ്പരാഗത മേഖലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഉപഭോഗം കൂടുന്നതിനാല്‍ നിലവിലുള്ള ഉത്പാദനം കൊണ്ട് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുക എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഉപഭോഗം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ റബര്‍ ഉത്പാദിപ്പിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ രാജ്യത്തെ ‘ആത്മനിര്‍ഭര്‍’ ആക്കാന്‍ കഴിയൂവെന്നും സാവര്‍ ധനാനിയ പറഞ്ഞു.

കേരളമടക്കമുള്ള പരമ്പരാഗതമേഖലകളില്‍ 2024- 25, 2025- 26 വര്‍ഷങ്ങളില്‍ 12,000 ഹെക്ടറില്‍ റബര്‍ നടുകയാണ് ലക്ഷ്യം. അതിനുവേണ്ടി 43.50 കോടി നീക്കിവച്ചു. വര്‍ധിച്ചുവരുന്ന കൃഷിച്ചെലവുകള്‍ കണക്കിലെടുത്ത് ഹെക്ടര്‍ പ്രതിയുള്ള ധനസഹായം 25,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. ധനസഹായം ഉയര്‍ത്തിയതിലൂടെ കൃഷിച്ചെലവുകളുടെ വലിയൊരു പങ്ക് ബോര്‍ഡ് വഹിക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് റബര്‍കൃഷി തുടരുന്നതിന് പ്രചോദനമാകും. അതോടൊപ്പം പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളില്‍ ഇതേ കാലയളവില്‍ 3752 ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷിവ്യാപനംനടത്തുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 18.76 കോടി രൂപ ഇതിനായി വകകൊള്ളിച്ചു.

ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനും രോഗപ്രതിരോധത്തിനും ചെറുകിടകര്‍ഷകര്‍ക്ക് ധനസഹായം നല്കും. റബര്‍ കര്‍ഷകരുടെ കൂട്ടായ്‌മകളുടെ ശാക്തീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്കുന്നു. സമൂഹ റബര്‍ സംസ്‌കരണശാലകള്‍ക്കും റബറുത്പാദക സംഘങ്ങള്‍ക്കും ഇതിന്റെ ഭാഗമായി ധനസഹായം ഉള്‍പ്പെടുത്തി. സമൂഹ റബര്‍ സംസ്‌കരണശാലകളുടെ നവീകരണത്തിന് 6 ലക്ഷം രൂപ വരെ നല്കും. സംഘങ്ങള്‍ക്ക് റബര്‍ പാല്‍ സംഭരണത്തിനും ഡിആര്‍സി ടെസ്റ്റിങ്ങിനുമായി പരമാവധി 40,000 രൂപ വരെ നല്കും. വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ റബര്‍ ബോര്‍ഡ് അംഗം കോര സി. ജോര്‍ജും പങ്കെടുത്തു.

Tags: Central Governmentrubber farmerscentral allocationrubber cultivation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.