Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മശ്രീ ഡോ. എന്‍. കൊച്ചുപിള്ള അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 11:37 pm IST
in Kerala

ആലപ്പുഴ: രാജ്യം പദ്മശ്രീ നല്കി ആദരിച്ച അന്താരാഷ്‌ട്ര പ്രശസ്തനായ ഡോ. എന്‍. കൊച്ചുപിള്ള (84) ബെംഗളൂരുവില്‍ അന്തരിച്ചു. ആലപ്പുഴ സ്വദേശിയാണ്. ദല്‍ഹി എയിംസിലെ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും തലവനുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴയിലെ കുടുംബവീടായ സീവ്യൂവാര്‍ഡില്‍ ഹോപ്പ് വില്ലയില്‍.

അന്താരാഷ്‌ട്ര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഭാരതത്തില്‍ നല്കുന്ന അത്യുന്നത ബഹുമതിയായ ബസന്തിദേവി അമര്‍ചന്ദ് അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയാണ്. 2002ല്‍ ഡോ. ബി.സി. റോയി അവാര്‍ഡ് ലഭിച്ചു. 2003ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. റേഡിയോ ഇമ്മ്യൂണൈസോ വൈദ്യശാസ്ത്ര ശാഖയില്‍ ലോകത്തിലെ ഏറ്റവും പ്രമുഖമായ അമേരിക്കയിലെ സ്ഥാപനത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് റൊസാലിന്‍ എസ്. യാലോയ്‌ക്കൊപ്പം രണ്ടു വര്‍ഷം ഗവേഷണം നടത്തി. പ്രശസ്ത വൈദ്യശാസ്ത്ര പ്രസിദ്ധീകരണങ്ങളായ നേച്ചര്‍, ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് മെഡിസിന്‍, ലാന്‍സെറ്റ്, എന്‍ഡോക്രൈനോളജി തുടങ്ങിയവയില്‍ 140ലേറെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എപ്പിഡെമോളജി അയഡിന്‍ ഡെഫിഷ്യന്‍സി ഡിസോര്‍ഡേഴ്‌സ് അഡൈ്വസറി ബോര്‍ഡംഗമായിരുന്നു. ഭാരതത്തിലെയും അമേരിക്കയിലേയും മറ്റു യുറോപ്യര്‍ രാജ്യങ്ങളിലേയും പ്രശസ്തങ്ങളായ 17 അവാര്‍ഡുകള്‍ കരസ്ഥമാക്കി. എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ബെംഗളൂരുവിലെ എം.എസ്. രാമയ്യ മെഡി. കോളജിലെ ഡയറക്ടറുമാണ്.

ആലപ്പുഴയിലെ പ്രശസ്തമായിരുന്ന പോപ്പുലര്‍ ബേക്കറി ഉടമ നാരായണപ്പണിക്കരുടെയും, പത്മാവതി പണിക്കരുടേയും മൂത്ത മകനാണ്. എയിംസിലെ തന്നെ കാന്‍സര്‍ വിഭാഗം മേധാവിയും അനേകം അന്താരാഷ്‌ട്ര പ്രശസ്തമായ അവാര്‍ഡുകളുടെ ഉടമയുമായ വിനോദ് കാന്‍ഡാളാണ് ഭാര്യ. മക്കള്‍: മാലിനി കൊച്ചുപിള്ള (ആര്‍ക്കിടെക്റ്റ്, ന്യൂദല്‍ഹി), മൃണാളിനി കൊച്ചുപിള്ള (നിയമവിദഗ്ധ, ജര്‍മനി).

 

Tags: Padma Shripassed awayPadma shri Dr. N. KochupillaKochupilla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

Kerala

മമ്മൂട്ടിയ്‌ക്ക് പത്മശ്രീ ലഭിച്ചത് 1998ല്‍; കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷക്കാലം മമ്മൂട്ടിക്ക് അവാര്‍ഡില്ല, ഇപ്പോള്‍ അവാര്‍ഡ് നല്‍കിയത് മോദി സര്‍ക്കാര്‍

India

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Thiruvananthapuram

എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്തകുമാരിയമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.