കെഎന്‍എസ്എസ് ബനസങ്കരി കരയോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീ രാമ സേവാ മണ്ഡലി ട്രസ്റ്റില്‍ നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ നിന്നും
കെഎന്‍എസ്എസ് ദൂരവാണി നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ കെവി മുനിയപ്പ ഗാര്ഡന് വിജയ ഗണപതി സന്നിധിയില്‍ നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ നിന്നും
കെഎന്‍എസ്എസ് ഹോരമാവ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഓം ശക്തി ക്ഷേത്രത്തില്‍ വച്ച് പൊങ്കാല സമര്‍പ്പണം നടന്നപ്പോള്‍ ചടങ്ങുകള്‍ക്ക് ജയറാം ശര്‍മ്മ മുഖ്യ കര്‍മികത്വം വഹിച്ചു
കെഎന്‍എസ്എസ് ജലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നപ്പോള്‍. ഈശ്വരന് നമ്പൂതിരി മുഖ്യ കര്‍മികത്വം വഹിച്ചു
കെഎന്‍എസ്എസ് കെജിഎഫ് കരയോഗം മഹിളാവിഭാഗത്തിന്റെയും പാലാര്‍ നഗര്‍ അയ്യപ്പ ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ പാലാര്‍ നഗര്‍ അയ്യപ്പന് ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നപ്പോള്‍
കെഎന്‍എസ്എസ് കൊത്തനൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ചാമുണ്ഡെശ്വരി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. മാങ്കുന്നം ശങ്കരന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു
കെഎന്‍എസ്എസ് മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ ഗോശാല റോഡ് കരുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. വിഷ്ണു പ്രകാശ്തി എമ്പ്രാന്തിരിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു
കെഎന്‍എസ്എസ് തിപ്പസാന്ദ്ര സിവി രാമന് നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ മല്ലേശ്പാളയ ജലകണ്ഠശ്വേര ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു
കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി പൊങ്കാല സമര്‍പ്പണം നടന്നു. ശിവരാമന് നമ്പൂതിരി മുഖ്യ കര്‍മികത്വം വഹിച്ചു
ആനേപ്പാളയം അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന പൊങ്കാല സമര്‍പ്പണം. പൊങ്കാല സമര്‍പ്പണത്തിന് ക്ഷേത്രം മേല്‍ശാന്തി സുനു വിഷ്ണുപൂജാരി നേതൃത്വം വഹിച്ചു.
വിഭുതിപുര ശ്രീ രേണുക എല്ലമ്മ സ്വാമി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം നടന്നു. ഡി കെ മോഹന്‍ബാബു ദീപം തെളിയിച്ചു. എല്‍ ജയറാം, ടി പി രവീന്ദ്രന്, വി രാജന്, ഹരികൃഷ്ണന്, കെ.പി. പത്മകുമാര്‍, എ. നാഗരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: