കോട്ടയം: പള്ളി അങ്കണത്തില്‍ കടന്നു കയറിയ ജിഹാദികള്‍ വൈദികനെ ആക്രമിക്കുകയും മോട്ടോര്‍ ബൈക്ക് കൊണ്ട് ഇടിച്ചിടുകയും ചെയ്തത് എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല. തീവ്രവാദസംഘടനകളില്‍ പെട്ട മുസ്ളീം യൂവാക്കളാണ് പൂഞ്ഞാര്‍ സെന്റ് മേരിസ് ഫെറോനാപ്പള്ളി അങ്കളത്തില് കടന്നുകയറി വികാരി ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും സൈ്വര്യത്തിനും ഭംഗം വരുത്തിക്കൊണ്ട് ബഹളം ഉണ്ടാക്കുകയും കാര്‍ റേസിംഗ് ബൈക്ക് റേസിംഗ് നടത്തുകയും ചെയ്തത് വിലക്കാന്‍ ചെന്നതിനാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. വെദികന് പരിക്കുകളോടെ ആശുപത്രിയിലാണ്.
എട്ടു കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. പള്ളിയങ്കണം പൊതു സ്വത്തല്ല, പഞ്ചായത്ത് വകയുമല്ല. റേസിങ്ങിന് വന്ന ഏതെങ്കിലും സുഡാപ്പികളുടെ പിതൃസ്വത്തുമല്ല. അന്യമതത്തിന്റെ ആരാധനാലയത്തില്‍ മറ്റു മതസ്ഥര്‍ കടന്നു കയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും സ്വച്ഛവും സ്വച്ഛന്ദവുമായ ആരാധനയെ തകര്‍ക്കാനും ശ്രമിക്കുന്നത് കേരളത്തിലാണെങ്കില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കില്ലേ. വടക്കേ ഇന്ത്യയിലോ മണിപ്പൂരിലോ ആണെങ്കിലേ അതൊക്കെ ഉണ്ടാകു എന്നുണ്ടോ.
പള്ളി മുറ്റത്ത് അതിക്രമം കാട്ടിയവരില്‍ നെറ്റിയില്‍ കുറിതൊട്ടവരോ കയ്യില്‍ രാഖി ബന്ധിച്ചവരോ ഉണ്ടാകാതിരുന്നത് ഭാഗ്യം. എങ്കില്‍ എന്താകുമായിരുന്നു പുകില്. ബിബിസി ഉള്‍പ്പെടെ ലോക മാധ്യമങ്ങളില്‍ വെണ്ടയ്ക്കാ വാര്‍ത്ത. മെഴുകിതിരി പ്രാര്‍ത്ഥന, മോദി വിരുദ്ധരുടെ കൂട്ടക്കരച്ചില്‍, ഐക്യദാര്‍ഢ്യ സദസ്സുകള്‍….
മുന്‍പും പള്ളിയില്‍ ആരാധന ചടങ്ങുകള്‍ നടക്കുന്ന അവസരങ്ങളില്‍ മുസ്ളീം മത വിഭാഗത്തില്‍ പെട്ടവര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു! തീവ്രവാദികള്‍ ദേവാലയ മുറ്റത്തു വച്ച് വൈദികനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം അതീവ ഗൗരവമുള്ളതായി സര്‍ക്കാര്‍ കാണണം. ഇത്തരം രാജ്യദ്രോഹികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു തുറുങ്കിലടക്കാന്‍ പോലീസ് തയ്യാറാകണം. ആത്മീയ കേന്ദ്രങ്ങളില്‍ അക്രമാന്തരീഷം സൃഷ്ടിച്ച് നാട്ടിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുളള ഏതു ശ്രമത്തെയുംകര്ശനമായി നേരിടണം. ചെയ്യുന്നവരുടെ വോട്ട് ബാങ്ക് അതിന് തടസ്സമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: