Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലിയില്‍ മന്ത്രിമാര്‍ക്കെതിരെ ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം; വസ്തുതാന്വേഷണത്തിന് എത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് ബംഗാള്‍ പോലീസ്

സ്ത്രീകളുടെ പരാതി കേള്‍ക്കാനെന്ന പേരില്‍ എത്തിയ മന്ത്രിമാരായ പാര്‍ത്ഥ ഭൗമിക്, സുജിത് ബോസ് എന്നിവര്‍ കൂട്ടമാനഭംഗം നടന്നിട്ടില്ലെന്ന് പറഞ്ഞ് നൃത്തം ചെയ്തതാണ് സ്ത്രീകളെ ക്ഷുഭിതരാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 09:26 pm IST
in India

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സന്ദേശ്ഖാലിയില്‍ മന്ത്രിമാര്‍ക്കെതിരെ ചൂലുമായി സ്ത്രീകളുടെ പ്രതിഷേധം. സ്ത്രീകളുടെ പരാതി കേള്‍ക്കാനെന്ന പേരില്‍ എത്തിയ മന്ത്രിമാരായ പാര്‍ത്ഥ ഭൗമിക്, സുജിത് ബോസ് എന്നിവര്‍ കൂട്ടമാനഭംഗം നടന്നിട്ടില്ലെന്ന് പറഞ്ഞ് നൃത്തം ചെയ്തതാണ് സ്ത്രീകളെ ക്ഷുഭിതരാക്കിയത്.

‘ആളുകളുടെ ദേഷ്യം ക്രമേണ കുറഞ്ഞുവരികയാണ്. മറ്റു പല പരാതികളും ഉണ്ട്. എന്നാല്‍, പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിഞ്ഞു. ഭൂമി ആര്‍ക്കെങ്കിലും പോയാല്‍ അവര്‍ക്ക് അത് തിരികെ ലഭിക്കും.’ എന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. ഇതോടെ സ്ത്രീകള്‍ രോഷാകുലരായി ചൂലുമായെത്തുകയായിരുന്നു. സ്ത്രീകളോട് മോശമായിട്ടാണ് മന്ത്രിമാര്‍ സംസാരിച്ചത്. കൂട്ടമാനഭംഗത്തിന് നേതൃത്വം നല്കിയ തൃണമൂല്‍ ഗുണ്ടാതലവന്‍ ഷാജഹാന്‍ ഷെയ്ഖിനെ ന്യായീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്.

സന്ദേശ്ഖാലിയില്‍ നീതിക്കായുള്ള സ്ത്രീകളുടെ പോരാട്ടം ഇന്നലെയും തുടര്‍ന്നു. ഷാജഹാന്‍ ഷെയ്ഖിന്റെ അടുത്ത അനുയായിയും എംഎല്‍എയുമായ അജിത് മെയ്തിയെ തല്ലിയോടിച്ച പ്രക്ഷോഭകര്‍ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സ്ത്രീകളുടെ പ്രതിഷേധം ഭയന്ന് ഒരു അനുയായിയുടെ വീട്ടില്‍കയറി രക്ഷപ്പെടുകയായിരുന്നു ഇയാള്‍.

ഇതിനിടയില്‍ പാട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡിയുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ നിന്നെ വസ്തുതാന്വേഷണ സംഘത്തെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സന്ദേശ്ഖാലിയില്‍ എത്തിയാല്‍ പ്രശ്‌നങ്ങള്‍ വഷളാകുമെന്നാണ് പോലീസ് ഭാഷ്യം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് ശ്രമിച്ചതിനാലാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നടപടിയെ വസ്തുതാന്വേഷണസംഘം അപലപിച്ചു. ഹരിയാന കേഡര്‍ മുന്‍ ഐപിഎസ് ഓഫീസര്‍ രാജ്പാല്‍ സിങ്, ദേശീയ വനിതാകമ്മിഷന്‍ മുന്‍ അംഗം ഡോ. ചാരുവാലി ഖന്ന, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ രജിസ്ട്രാര്‍ ഒ.പി. വ്യാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സഞ്ജിവ് നായക്, മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ കണ്‍സള്‍ട്ടന്റ് ഭാവന ബജാജ് എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ബംഗാളില്‍ മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് ജസ്റ്റിസ് റെഡ്ഡി പറഞ്ഞു. രാജ്യം മുഴുവന്‍ കാത്തിരിക്കുകയാണ് ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന്‍. പീഡനത്തിനിരയായവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദമാണുള്ളത്. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: West BengalSandeshkhali protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

Kerala

‘സിപിഎമ്മിന് പശ്ചിമ ബംഗാളിലെ ഗതി, ആ അന്ത്യനാളുകള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നു’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.