Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്‍പ് ഗുജറാത്തില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് അംബാനി കുടുംബം

മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്‍പ് ഗുജറാത്തിലെ ജാം നഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് മുകേഷ് അംബാനി കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 09:13 pm IST
in India
വിവാഹിതരാകാന്‍ പോകുന്ന മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്‍റും (ഇടത്ത്) നിതാ അംബാനി പണികഴിച്ച ക്ഷേത്രങ്ങള്‍ നോക്കിക്കാണുന്നു (വലത്ത്)

വിവാഹിതരാകാന്‍ പോകുന്ന മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്‍റും (ഇടത്ത്) നിതാ അംബാനി പണികഴിച്ച ക്ഷേത്രങ്ങള്‍ നോക്കിക്കാണുന്നു (വലത്ത്)

മുംബൈ: മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്‍പ് ഗുജറാത്തിലെ ജാം നഗറില്‍ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് മുകേഷ് അംബാനി കുടുംബം. ജാം നഗറില്‍ ഇപ്പോള്‍ അംബാനി കുടുംബത്തിന്റെ വകയായ ക്ഷേത്രസമുച്ചയത്തോട് ചേര്‍ന്നാണ് പുതിയ 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആത്മീയപൈതൃകവും ഒന്നിക്കുന്നവയാണ് ഈ ക്ഷേത്രങ്ങള്‍. റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക കൂടിയായ നിത അംബാനിയാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മാണമേല്‍നോട്ടം വഹിച്ചത്. ജാം നഗറിലെ മോടികവ്ടിയില്‍ ക്ഷേത്രങ്ങള്‍ സന്ദര‍്ശിക്കുന്ന നിത അംബാനിയുടെ പ്രത്യേക വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്

Ambani Family facilitate construction of 14 temples in Jamnagar ahead of Anant Ambani-Radhika Merchant wedding

Reliance Foundation Chairperson Nita Ambani shares a glimpse into the work and thought process of the sculptors bringing art to life#RadhikaMerchant #AnantAmbani pic.twitter.com/u0RFohb20K

— ET NOW (@ETNOWlive) February 25, 2024

വിവാഹിതരാകാന്‍ പോകുന്ന മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്‍റും (ഇടത്ത്) നിതാ അംബാനി പണികഴിച്ച ക്ഷേത്രങ്ങള്‍ നോക്കിക്കാണുന്നു (വലത്ത്)
അയോധ്യാ രാമക്ഷേത്രത്തിലേതുപോലെ കൊത്തുപണിയുള്ള തൂണുകള്‍, ഫ്രെസ്കോ ശൈലിയിലുള്ള പെയിന്‍റിംഗുകള്‍, ദേവതകളുടെ ശില്‍പങ്ങള്‍ എന്നിവ ഉണ്ടാകും. ഭാരതത്തിന്റെ പാരമ്പര്യവും വാസ്തുവിദ്യാത്തനിമയും പുലര്‍ത്തുന്നതായിരുന്നു ക്ഷേത്രങ്ങള്‍.

നിരവധി ക്ഷേത്ര ശില്‍പികള്‍ രംഗത്തെത്തിക്കഴിഞ്ഞു. പല വിധ ആകര്‍ഷകമായ നിറങ്ങളും ഉപയോഗിക്കുമെന്നറിയുന്നു. അനന്ത് അംബാനി വിവാഹം കഴിക്കുന്നത് രാധിക മര്‍ച്ചന്‍റ് എന്ന ബിസിനസ് കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ തന്നെയാണ്. ഇവരുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മൂന്ന് ദിവസം മുന്‍പേ ആരംഭിയ്‌ക്കും.

വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി 9 പേജുള്ള വിവിധ പരിപാടികളുടെ ബ്രോഷറാണ് ഒരുക്കിയിരിക്കുന്നത്.

Tags: Anant Ambani-Radhika Merchant14 templesJamnagar GujaratAmbani familyJam nagarnita ambani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം

Social Trend

വില നൂറുകോടി; ഇതാണ് നിത അംബാനി സ്വന്തമാക്കിയ ലോകത്തിലെ അപൂര്‍വ ആഡംബര മോഡല്‍ കാര്‍

India

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ ജീവകാരുണ്യ പ്രവർത്തകരായി മുകേഷ് അംബാനിയും ഭാര്യ നിതയും

Business

ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍; 2024 ല്‍ മാത്രം സംഭാവന ചെയ്തത് 407 കോടി രൂപ

India

ദ്വാരകയിലെ ക്ഷേത്ര സന്ദർശനത്തിനായി കാൽനട യാത്ര തുടങ്ങി അനന്ത് അംബാനി :150 കിലോ മീറ്റർ താണ്ടി ജന്മദിനം ആഘോഷിക്കുക ദ്വാരകയിൽ വച്ച്

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.