Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

വനിതാ പ്രീമിയര്‍ ലീഗിലെ തന്റെ അരങ്ങേറ്റം കളറാക്കി; സജന സജീവനെ പ്രകീര്‍ത്തിച്ച് ജമീമ റോഡ്രിഗ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 06:38 am IST
inCricket

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ തന്റെ അരങ്ങേറ്റം കളറാക്കി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ് മലയാളി താരം സജന സജീവന്‍. വനിത ഐപിഎല്ലിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍താരമായി മാറിയാണ് മാനന്തവാടിക്കാരിയായ സജന ചര്‍ച്ചയായിരിക്കുന്നത്.

ജയിക്കാന്‍ രണ്ട് പന്തില്‍ വേണ്ടത് അഞ്ച് റണ്‍സ്. ആദ്യ പന്തില്‍ ഹര്‍മന്‍പ്രീത് ഔട്ട്. ഒറ്റ പന്ത് ശേഷിക്കേ, വേണ്ടത് അഞ്ച് റണ്‍സ്. ഒരു ഫോര്‍ പോലും മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിക്കില്ല. ആയിടത്തേക്കാണ് വയനാട്ടുകാരിയായ സജന സജീവന്‍ ബാറ്റുമായെത്തുന്നത്. ആലിസ് കാപ്‌സിയുടെ ഓവറിലെ ആ അവസാന പന്ത് സജന സിക്‌സര്‍ തൂക്കി. ഫലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം… സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ വിഡിയോയും.

The result was not what we hoped for but what a finish by Sajju the debutant!

Comes from a humble background, lost almost everything in the Kerala floods, walks in when the team requires 1 ball 5 runs and hits an effortless six!

What a story and more over what a player! 🙌🏻 https://t.co/GFed06yrO2

— Jemimah Rodrigues (@JemiRodrigues) February 23, 2024

‘

ഇതിന് പിന്നാലെ സജനയെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ് പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജമീമ റോഡ്രിഗസ് സജന മിന്നും താരമാണെന്നാണ് ജമീമ റോഡ്രിഗസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

”ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല മത്സരത്തിന്റെ ഫലം. എന്തൊരു ഫിനിഷിങ്ങാണ് അരങ്ങേറ്റക്കാരി സജന നടത്തിയത്. വളരെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് അവള്‍ വരുന്നത്. കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അവര്‍ക്ക് ഏറെക്കുറെ എല്ലാം നഷ്ടമായിരുന്നു.

ടീമിന് വിജയത്തിനായി ഒരു പന്തില്‍ അഞ്ച് റണ്‍സ് വേണ്ടപ്പോഴാണ് അവള്‍ ക്രീസിലേക്ക് എത്തുന്നത്. അനായാസമായി സിക്‌സര്‍ പായിക്കാനും അവള്‍ക്ക് കഴിഞ്ഞു. എന്തൊരു കഥയാണിത്, അതിലുപരി, എന്തൊരു താരമാണവള്‍” ജമീമ റോഡ്രിഗസ് കുറിച്ചു.

പ്രഥമ പതിപ്പിന് മുന്നോടിയായുള്ള താര ലേലത്തില്‍ അണ്‍ സോള്‍ഡ് ആയിരുന്ന സജനയെ കഴിഞ്ഞ ലേലത്തില്‍ 15 ലക്ഷം രൂപയ്‌ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിച്ചത്.

മിന്നുമണിക്ക് ശേഷം കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സജന ഇപ്പോൾ. കേരളത്തിനായി അണ്ടർ 23 ലീഗിൽ നായികയായി സജന മുമ്പ് കളിച്ചിട്ടുണ്ട്. 2019ൽ കേരളത്തെ ട്വന്റി20 സൂപ്പർ ലീഗിന്റെ ചാമ്പ്യന്മാരാക്കി മാറ്റാനും സജനയ്‌ക്ക് സാധിച്ചു. 2023ലെ സീനിയർ വനിതാ ട്വന്റി20 ട്രോഫിയിലും സജനയ്‌ക്ക് മികവ് പുലർത്താൻ സാധിച്ചു. ടൂർണമെന്റിൽ 7 ഇന്നിങ്സുകളിൽ നിന്ന് 134 റൺസ് സ്വന്തമാക്കിയ സജന 6 വിക്കറ്റുകളും നേടിയിരുന്നു.

Tags: cricketWomen's Premier LeagueKCAJamima RodriguesSajana Sajeev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.