Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉയര്‍ന്ന വൃക്ഷങ്ങള്‍ക്കുള്ള കീട നിയന്ത്രണ മാര്‍ഗവുമായി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികള്‍

പ്രധാനമായും തെങ്ങിലെ ഏത് കീടങ്ങളെയും ഈ സ്പ്രയര്‍ ഉപയോഗിച്ച സ്‌പ്രേ ചെയ്യാന്‍ സാധിക്കും. കൂടാതെ തന്നെ സൂക്ഷമ പോഷകങ്ങളും, കീടനാശിനികളും തെങ്ങിലെ മുകള്‍ ഭാഗത്ത് എത്തിക്കാന്‍ ഈ ഉപകരണം സഹായിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 04:01 pm IST
in Kerala

കോയമ്പത്തൂര്‍: അമൃത കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ മേളയുടെ ഭാഗമായി അനവധി പരിപാടികള്‍ സംഘടിപ്പിച്ചു.അതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രധാനമായി നേരിടുന്ന ഉയര്‍ന്ന വൃക്ഷങ്ങളിലെ കീടങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്ന മാര്‍ഗം 15 അംഗ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തി.റോക്കര്‍ സ്പ്രയര്‍ എന്ന ഉപകരണം ആണ് വിദ്യാര്‍ത്ഥികള്‍ പരിചയപെടുത്തിയത്.

പ്രധാനമായും തെങ്ങിലെ ഏത് കീടങ്ങളെയും ഈ സ്പ്രയര്‍ ഉപയോഗിച്ച സ്‌പ്രേ ചെയ്യാന്‍ സാധിക്കും. കൂടാതെ തന്നെ സൂക്ഷമ പോഷകങ്ങളും, കീടനാശിനികളും തെങ്ങിലെ മുകള്‍ ഭാഗത്ത് എത്തിക്കാന്‍ ഈ ഉപകരണം സഹായിക്കും. കര്‍ഷകര്‍ പ്രധാനമായും അനുഭവിക്കുന്നത് ഒരു വൃക്ഷത്തിന്റെ എല്ലാ ഭാഗത്തും കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ എത്തുന്നില്ല എന്നതാണ് അതിന് ഒരു പരിഹാരം ആണ് റോക്കര്‍ സ്‌പ്രേയര്‍. ഇതില്‍ കീടനാശിനി നിറച്ച് തെങ്ങില്‍ ഉപയോഗിക്കാവുന്നത് ആണ്.

വിദ്യാര്‍ത്ഥികള്‍ ഈ ഉപകരണം എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്ന് കര്‍ഷകര്‍ക്ക് കാണിച്ചു കൊടുത്തു.ഇതിന്റെ ഉപയോഗരീതി കര്‍ഷകര്‍ക്ക് പറഞ്ഞു കൊടുക്കുകയും അത് കര്‍ഷകര്‍ ഉപയോഗിച്ച് നോക്കുകയും ചെയ്തു.കോളേജ് ഡീന്‍ ഡോ : സുധീഷ് മണലില്‍ന്റെ നേതൃത്വത്തില്‍ അബീര്‍ണ, അലീന, ദേവി , ഗോകുല്‍, കാവ്യാ,നന്ദന, സമിക്ഷ, അഭിരാമി, ആര്‍ദ്ര, ആതിര, ഹരി, കാശ്മീര, മറിയ,നമിത,രേഷ്മന്‍ എന്നിവര്‍ ആണ് ക്ലാസ്സ് നയിച്ചത്.

 

Tags: agriculture college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രജനീകാന്ത് വെളളായണിയില്‍, സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം കൂറ്റന്‍ സെറ്റില്‍

പുതിയ വാര്‍ത്തകള്‍

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.