Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

5300 കശ്മീരി കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണം: പീപ്പിള്‍സ് ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 12:20 am IST
in India
മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത സംസാരിക്കുന്നു

മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തില്‍ ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത സംസാരിക്കുന്നു

ന്യൂദല്‍ഹി: കശ്മീരില്‍ നിന്ന് കുടിയിറക്കപ്പെട്ട് ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ താമസിക്കുന്ന 5300 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് അര്‍ഹതയുണ്ടെന്ന ജമ്മു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഫോറം. മിര്‍പൂര്‍ ബലിദാന്‍ ഭവന്‍ സമിതിയും പീപ്പിള്‍സ് ഫോറവും ചേര്‍ന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച സങ്കല്പദിവസ് ആചരണയോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.

1994 ഫെബ്രുവരി 22ന് ഭാരതപാര്‍ലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം അനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ ജനറല്‍ ഭരത് ഗുപ്ത പറഞ്ഞു. ജമ്മു കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിക്കുന്ന ആ പ്രമേയം പാകിസ്ഥാന്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍ ഒഴിയണമെന്ന് കര്‍ശനമായി ആവശ്യപ്പെടുന്നുണ്ട്. 1947ല്‍ പാക് ആക്രമണകാലത്ത് കുടിയിറക്കപ്പെട്ട 5300 കശ്മീരികളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇപ്പോഴും കഴിയുന്നത്. ജമ്മു കശ്മീരില്‍ സ്ഥിരതാമസമാക്കിയ 26,319 കുടുംബങ്ങള്‍ അനുഭവിച്ചിരുന്ന അതേ പദവിയും അവകാശങ്ങളും ഇവര്‍ക്കും ലഭിക്കണമെന്നും ആനുകൂല്യങ്ങള്‍ ആറ് മാസത്തിനുള്ളില്‍ നല്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം.

അന്ന് കുടിയൊഴിയേണ്ടിവന്നവരില്‍ രണ്ടോ മൂന്നോ ശതമാനം പേര്‍ മാത്രമേ ഇപ്പോഴും ജീവിച്ചിരിക്കുന്നുള്ളൂ, അവര്‍ക്കാകട്ടെ എണ്‍പതിന് മുകളില്‍ പ്രായവുമുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചാല്‍ ജീവിതാവസാനമെങ്കിലും അവര്‍ക്ക് അംഗീകാരം ലഭിച്ചു എന്ന സംതൃപ്തിയുണ്ടാകും. പാക് അധിനിവേശ കശ്മീര്‍ തിരികെ പിടിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags: Rehabilitation packageKashmiri familiesPeople's Forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിമാനത്താവളം: അന്തിമ വിജ്ഞാപനത്തിന് ശേഷം പുനരധിവാസ പാക്കേജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.