Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം ജപ്പാനെയും ജര്‍മനിയെയും പിന്തള്ളും; 2027ല്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് യുഎസ് സ്ഥാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 09:00 am IST
in India

ന്യൂദല്‍ഹി: ഭാരതം 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ ആഗോള നിക്ഷേപക ഉപദേശക സ്ഥാപനം ജെഫറീസിന്റെ പ്രവചനം.

നാലു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അഞ്ചു ട്രില്യണ്‍ ഡോളറിലെത്തും. ലോകത്തേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം നിലനിര്‍ത്തി 2027ല്‍ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും. ജപ്പാനെയും ജര്‍മനിയെയും പിന്തള്ളും, ജെഫറീസ് വ്യക്തമാക്കി. പത്തു വര്‍ഷമായി ഭാരതത്തില്‍ നടക്കുന്ന അടിസ്ഥാന ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഇതിനു വഴി തുറന്നതെന്നും അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2030ല്‍ ഭാരത ഓഹരി വിപണി 10 ട്രില്യണ്‍ യുഎസ് ഡോളറിലെത്തും. ഇപ്പോള്‍ യുഎസ് (44.7 ട്രില്യണ്‍ ഡോളര്‍), ചൈന (9.8 ട്രില്യണ്‍ ഡോളര്‍), ജപ്പാന്‍ (ആറു ട്രില്യണ്‍ ഡോളര്‍), ഹോങ്കോങ് (4.8 ട്രില്യണ്‍ ഡോളര്‍) എന്നിവയ്‌ക്കു പിന്നില്‍ അഞ്ചാം സ്ഥാനത്താണ് 4.3 ട്രില്യണ്‍ ഡോളറിന്റെ ഭാരത വിപണി. ഭാരത വിപണി അഞ്ചു മുതല്‍ ഏഴു വരെയുള്ള വര്‍ഷങ്ങളിലും ആകര്‍ഷകമായ വളര്‍ച്ച തുടരും. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഭാരതത്തില്‍ നിക്ഷേപത്തിനു പറ്റിയ അവസരമാണിത്. ശക്തമായ വളര്‍ച്ചയില്‍ ഭാരതവിപണികളുടെ പ്രാമുഖ്യം ഉയരുന്നു. നിക്ഷേപകരുടെ വരുമാനവും ഉയര്‍ന്നു. ഇത് വിദേശ നിക്ഷേപ പ്രവാഹത്തെ ആകര്‍ഷിക്കും. ബഹുരാഷ്‌ട്ര കമ്പനികള്‍ക്ക് ഭാരതത്തില്‍ വളരാന്‍ പറ്റിയ സമയമാണ്. ആമസോണ്‍, സാംസങ്, ആപ്പിള്‍, ടൊയോട്ട തുടങ്ങിയ വമ്പന്‍ ആഗോള കമ്പനികള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അത് ഓഹരി വിപണികളില്‍ വലിയ മാറ്റം കൊണ്ടുവരും.

രാജ്യത്ത് വ്യാപാരം സുഗമമാക്കാന്‍ 2014 മുതല്‍, മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സുസ്ഥിരപരിഷ്‌കാരങ്ങളാണ് ഉയര്‍ന്ന വളര്‍ച്ചയ്‌ക്കു കാരണം. 2017ലെ സുപ്രധാനമായ ജിഎസ്ടി പരിഷ്‌കാരം, നിരവധി നികുതി ഘടനകളെ പൊതു ദേശീയഘടനയിലാക്കി. ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം ശുദ്ധീകരിക്കുന്നതില്‍ 2016ലെ പാപ്പരത്ത നിയമം നിര്‍ണായകമായെന്നും തെളിഞ്ഞു. 2017ലെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് വിശാലമായ, അസംഘടിത സ്വത്തു മേഖലയെ ശുദ്ധീകരിക്കാന്‍ സഹായിച്ചു, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

 

Tags: indiaGermanyJapansurpasslargest economy in 2027global investment advisory firm Jefferies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.