Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“എന്തിന് സ്ത്രീകളെ പ്രസംഗത്തില്‍ വലിച്ചിഴക്കുന്നു?,”- ഐശ്വര്യാറായിയെ അപമാനിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മഹാപാത്ര

അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മഹാപാത്ര. സ്ത്രീകളെ എന്തിനാണ് പ്രസംഗത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ സോനാ മഹാപാത്ര ചോദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 11:34 pm IST
inIndia
ഗായിക സോന മഹാപാത്ര (വലത്ത്)

ഗായിക സോന മഹാപാത്ര (വലത്ത്)

ന്യൂദല്‍ഹി: അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മഹാപാത്ര. സ്ത്രീകളെ എന്തിനാണ് പ്രസംഗത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ സോനാ മഹാപാത്ര ചോദിക്കുന്നത്.

“ഐശ്വര്യാറായിയുടെ പേര് വലിച്ചിഴച്ചതിലൂടെ എന്ത് നേട്ടമാണ് രാഹുല്‍ഗാന്ധി ഉണ്ടാക്കിയത്?”- സോനാ മഹാപാത്ര ചോദിക്കുന്നു. “ചെറിയൊരു രാഷ്‌ട്രീയനേട്ടത്തിന് വേണ്ടി പ്രസംഗത്തില്‍ സ്ത്രീകളെ വലിച്ചിഴക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും സഹോദരി പ്രിയങ്കാ ഗാന്ധിയെ യും മുന്‍പൊക്കെ പലരും വ്യക്തിപരമായി വിമര്‍ശിച്ചിരിക്കില്ലെ. അപ്പോള്‍ താങ്കള്‍ക്ക് വിഷമം ഉണ്ടായിട്ടില്ലേ?”- സോനാ മഹാപാത്ര ചോദിക്കുന്നു. “ഐശ്വര്യാ റായി ന‍ൃത്തം ചെയ്യും, അമിതാഭ് ബച്ചന്‍ ഷോകളില്‍ ‘ബല്ലേ ബല്ലേ’ പറയും. ” എന്നും മറ്റൊരു പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

What’s with politicians demeaning women in their speeches to get some brownie points in a sexist landscape?Dear #RahulGandhi ,sure someone has demeaned your own mother, sister similarly in the past & irrespective you ought to know better? Also, #AishwaryaRai dances beautifully.🙏🏾

— Sona Mohapatra (@sonamohapatra) February 21, 2024

ഐശ്വര്യാറായിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയോധ്യാപ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരുന്ന ഐശ്വര്യാറായിയെ ആ ചടങ്ങില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത്.

ഇത്രയ്‌ക്കും ബോധമില്ലാത്ത ഒരാളാണോ കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നാണ് പലരും സമൂഹമാധ്യമത്തില്‍ ചോദിക്കുന്നത്. അമിതാഭ് ബച്ചനെയും ഐശ്വര്യാറായിയെയും പോലുള്ള ബോളിവുഡ് താരങ്ങളാണ് പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതെന്നും ഒബിസി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു ഭാരത് ന്യായ് യാത്ര ഉത്തര്‍ പ്രദേശില്‍ എത്തിയ വേളയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. വാസ്തവത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മോദി ഒബിസി വിഭാഗക്കാരനായിരുന്നു എന്നുപോലും അറിയാതെയാണ് രാഹുല്‍ഗാന്ധി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്‌മയെ തുറന്നുകാട്ടുന്നു. ഇത്രയും നിരുത്തരവാദപരമായി പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതൃപദവിയില്‍ നില്‍ക്കുന്ന ആള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

യുപിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധി പോര്

കഴിഞ്ഞ നാല് ദിവസം യുപിയില്‍ സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ പൊരിഞ്ഞ വാക് യുദ്ധമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര യുപിയില്‍ സഞ്ചരിക്കുന്ന അതേ ദിവസങ്ങളില്‍ തന്നെ സ്മൃതി ഇറാനിയും യുപിയില്‍ ഒരു രാഷ്‌ട്രീയ പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. രാഹുലിനെ ജനമധ്യത്തില്‍ തുറന്നുകാട്ടുകയായിരുന്നു സ്മൃതി ഇറാനിയുടെ ലക്ഷ്യം. രാഹുല്‍ ബിജെപിയ്‌ക്കും മോദിയ്‌ക്കും യോഗിയ്‌ക്കും എതിരെ ഉയര്‍ത്തിയ ഓരോ വിമര്‍ശനങ്ങള്‍ക്കും സ്മൃതി ഇറാനി ഉരുളയ്‌ക്കുപ്പേരി എന്നോണം മറുപടി നല്‍കിയിരുന്നു.

 

Tags: Rahul GandhiAishwarya RaiAyodhya PranpratishthaSona MohapatraSinger Sona Mohapatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.