Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ നാവിക സേനക്ക് ലഭിക്കുക 200ലധികം ബ്രഹ്മോസ് മിസൈലുകള്‍; 19,000 കോടി രൂപയുടെ വമ്പന്‍ കരാറിന് അംഗീകാരം നല്‍കി സുരക്ഷാ കാബിനറ്റ് കമ്മിറ്റി

ബുധനാഴ്ച വൈകുന്നേരം നടന്ന യോഗത്തില്‍ ഏകദേശം 19,000 കോടി രൂപയുടെ വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 01:40 pm IST
in India
അടുത്തിടെ ഒരു യുദ്ധക്കപ്പല്‍ ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചപ്പോള്‍

അടുത്തിടെ ഒരു യുദ്ധക്കപ്പല്‍ ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചപ്പോള്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയ്‌ക്ക് കരുത്ത പകരാന്‍ 200ലധികം ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിനായാണ് ബ്രഹ്മോസ് എക്സ്റ്റന്‍ഡഡ് റേഞ്ച് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയ്‌റോസ്‌പേസും പ്രതിരോധ മന്ത്രാലയവും തമ്മില്‍ മാര്‍ച്ച് ആദ്യവാരം കരാര്‍ ഒപ്പിടും.

ബുധനാഴ്ച വൈകുന്നേരം നടന്ന യോഗത്തില്‍ ഏകദേശം 19,000 കോടി രൂപയുടെ വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. നിരന്തമായി ആക്രമണങ്ങളും പ്രതിരോധങ്ങളും നേരിടുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് ശക്തി പകരുന്ന ഒരു പ്രധാന ആയുധമാകും ബ്രഹ്മോസ്.

അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ അല്ലെങ്കില്‍ ലാന്‍ഡ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ്. ബ്രഹ്മോസ് മിസൈല്‍ വന്‍തോതില്‍ സ്വദേശീയമാക്കിയത് ബ്രഹ്മോസ് കോര്‍പ്പറേഷനാണ്.

ബ്രഹ്മോസ് മിസൈല്‍ അതിന്റെ ആദ്യ ആഗോള ഉപഭോക്താവായ ഫിലിപ്പീന്‍സിലേക്കും ഉടന്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ പല രാജ്യങ്ങളും മിസൈല്‍ സംവിധാനത്തില്‍ പലവിധത്തില്‍ വിന്യാസം ചെയ്യാന്‍ ഗൗരവമായ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുല്‍ റാണെയുടെ നേതൃത്വത്തിലുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസ്, പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ചയിച്ച 5 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്.

ഫിലിപ്പീന്‍സുമായുള്ള 375 മില്യണ്‍ ഡോളറിന്റെ ആദ്യ കയറ്റുമതി ഇടപാടിന് ശേഷം 2025 ഓടെ 5 ബില്യണ്‍ ഡോളറാണ് തന്റെ ടീം ലക്ഷ്യമിടുന്നതെന്ന് ബ്രഹ്മോസ് ചെയര്‍മാന്‍ പ്രസ്താവിച്ചിരുന്നു. ഇന്‍ഡോറഷ്യന്‍ സംയുക്ത സംരംഭമായ കമ്പനി ഉയര്‍ന്ന തലത്തിലുള്ള തദ്ദേശീയമായ ഉള്ളടക്കമുള്ള മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.

Tags: Indian NavyDefence MinistryUnion CabinetBrahmos Missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു
India

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.