Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടില്‍ പ്രസവം; നയാസ് ആട്ടിയോടിച്ചെന്ന് വാര്‍ഡ് കൗണ്‍സിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 11:16 am IST
in Kerala

തിരുവനന്തപുരം: വീട്ടില്‍ സുഖപ്രസവത്തിനു ശ്രമിച്ച വീട്ടമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ ദീപിക.

സംഭവത്തെക്കുറിച്ച് നേമം വാര്‍ഡിലെ കൗണ്‍സിലര്‍ ദീപികയുടെ വാക്കുകളില്‍ നിന്ന്

ഇവര്‍ എന്റെ വാര്‍ഡില്‍ വന്നിട്ട് ഒരു വര്‍ഷമായി. ഗര്‍ഭിണിയായ യുവതി ഉള്ള കാര്യം കഴിഞ്ഞ ജനുവരിയിലാണ് അറിയുന്നത്. അവരുടെ വീട്ടില്‍ എത്തിയെങ്കിലും വീടിനകത്തു കയറാന്‍ അവര്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായ യുവതിയുടെ വിശദാംശങ്ങളും നല്‍കാന്‍ വിസമ്മതിച്ചു. ആശുപത്രിയില്‍ പരിശോധനയ്‌ക്കു പോയോ എന്നു ചോദിച്ചപ്പോള്‍ പോയി എന്നു മാത്രം പറഞ്ഞു.
ആ സമയത്ത് അവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. സംശയം തോന്നി വീട്ടില്‍ കയറി സംസാരിച്ചപ്പോഴാണ് ഇത് അവരുടെ നാലാമത്തെ പ്രസവമാണെന്ന് അറിയുന്നത്. ആദ്യത്തെ മൂന്നും സിസേറിയനായിരുന്നു. മൂന്നാമത്തെ സിസേറിയന്‍ കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളൂവെന്നും മനസ്സിലായി. അവര്‍ക്ക് ഒരു കാരണവശാലും നോര്‍മല്‍ ഡെലിവറി സാധ്യമല്ലാത്ത സാഹചര്യമാണ്. ആ സ്ത്രീക്ക് സംസാരിക്കാന്‍ ഭയമായിരുന്നു. അവര്‍ ഭര്‍ത്താവിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു.

എങ്ങനെയെങ്കിലും ഇവരെ ആശുപത്രിയില്‍ എത്തിക്കണമെന്ന ചിന്തയോടെ ഞാന്‍ വീണ്ടും അവരുടെ വീട്ടില്‍ വന്നു. അപ്പോള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. അര മണിക്കൂറോളം അവിടെനിന്നു. കണ്ടിട്ടേ പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒടുവില്‍ അയാള്‍ വന്ന് വാതില്‍ തുറന്നു. ഭാര്യയെ ഒരു കാരണവശാലും ആശുപത്രിയില്‍ കൊണ്ടുപോകില്ല എന്നാണ് അയാള്‍ പറഞ്ഞത്. കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചാണ് സംസാരിച്ചത്. . എന്നോടു വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടു.

പിറ്റേന്ന് ഡിഎംഒ ഓഫിസില്‍നിന്നു ഡോക്ടറെ കൊണ്ടുവന്നു. പക്ഷേ, പിന്നീട് വിളിച്ചാല്‍ ഫോണ്‍പോലും എടുക്കാതായി. . ബാക്കി മൂന്നു കുഞ്ഞുങ്ങളെയും മണക്കാടു താമസിക്കുന്ന ആദ്യ ഭാര്യയുടെ അടുത്തു കൊണ്ടാക്കി. പിന്നീട് ഈ സ്ത്രീ ഒറ്റയ്‌ക്കായി. യുട്യൂബില്‍ നോക്കി നോര്‍മല്‍ ഡെലിവറിക്കു ശ്രമിക്കാനാണു തീരുമാനം എന്ന് അയാള്‍ പറഞ്ഞു. ആ സ്ത്രീക്ക് അതിനോട് ഒട്ടും യോജിപ്പില്ലെന്നാണു ഞാന്‍ മനസ്സിലാക്കിയത്. പക്ഷേ, അവര്‍ അയാളുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. അയാളെ മറികടന്ന് സംസാരിച്ചാല്‍ ഉപേക്ഷിക്കാന്‍ പോലും മടിക്കില്ലെന്ന് അവര്‍ ഇടയ്‌ക്ക് പറഞ്ഞു.”

പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന നയാസിന്റെ ഭാര്യ ഷമീറ ബീവിയും നവജാത ശിശുവുമാണ് ചികിത്സ കിട്ടാതെ മരിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ കാരണം പറഞ്ഞത് ഇസ്ലാം വിരുദ്ധം എന്നകാരണം പറഞ്ഞ് വീട്ടില്‍ പ്രസവിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരണം. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരഹത്യാക്കുറ്റം ചുമത്തി

Tags: Deepika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സഭയെ തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു; ആരാധനാക്രമ വഴക്കിലടക്കം ഇടപെടൽ: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് കോട്ട തകര്‍ത്ത് ജോയിന്‍റ് സെക്രട്ടറിയായി വിജയിച്ച് എബിവിപി നേതാവ് ദീപിക
India

അധ്യാപകന്‍ പുകവലിച്ചതിനെ വിമര്‍ശിച്ചതിന് അധിക്ഷേപം; എബിവിപി നേതാവ് ദീപികയുടെ പ്രതികരണത്തിന്റെ ചൂടറിഞ്ഞ് അധ്യാപകന്‍

Kerala

കാതോലിക്ക സഭയുടെ മുഖപത്രത്തിന്റെ നിശിത വിമര്‍ശനം; വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈസ്തവരെ മതേതരത്വം പഠിപ്പിക്കേണ്ട

Kerala

തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരെന്ന് കെ.സുരേന്ദ്രന്‍, സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നത് ചില വോട്ടുകള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍

Kerala

രാഷ്‌ട്രീയ ഇസ്ലാമിനെതിരായ പി ജയരാജന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് ദീപിക, പോപ്പുലര്‍ഫ്രണ്ടിനെ പ്രതിരോധിക്കാനായില്ല,കാശ്മീരില്‍ ബിജെപിക്ക് സ്വീകാര്യത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.