Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റ്: ജയ്‌സ്വാള്‍ ആദ്യ 20 റാങ്കിനുള്ളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:29 am IST
in Cricket

ദുബായ്: ഭാരത ക്രിക്കറ്റ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ 20 ടെസ്റ്റ് റാങ്കിനുള്ളിലെത്തി. രണ്ട് ടെസ്റ്റുകളില്‍ തുടരെ ഇരട്ടസെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ചതിലൂടെ ഐസിസി റാങ്ക് പട്ടികയില്‍ താരം ഒറ്റയടിക്ക് 14 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 15-ാം റാങ്കിലാണ് താരം.

22കാരനായ ഇടംകൈയന്‍ ബാറ്റര്‍ രാജ്‌കോട്ടിലെ രണ്ടാം ഇന്നിങ്‌സ് സെഞ്ചുറിയിലൂടെ അപൂര്‍വ്വ നേട്ടമാണ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ ഏഴ് പേരേ തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളൂ. അതില്‍ ഒരാളായിരിക്കുകയാണ് ജയ്‌സ്വാള്‍. ഇതിന് മുമ്പ് അടുപ്പിച്ചുള്ള ടെസ്റ്റുകളില്‍ ഈ നേട്ടം കൈവരിച്ച രണ്ട് ഭാരത താരങ്ങളില്‍ ഒന്ന് മുന്‍ താരം വിനോദ് കാംബ്ലിയും ഇപ്പോഴത്തെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ആണ്.

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിസാഗില്‍ നടന്ന രണ്ടാം മത്സരത്തില്‍ ജയ്‌സ്വാള്‍ 209 റണ്‍സെടുത്തിരുന്നു. രാജ്‌കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ 214 റണ്‍സെടുത്ത ഈ ഭാരത ഓപ്പണര്‍ പുറത്താകാതെ നിന്നു. മത്സരത്തില്‍ 434 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഭാരതം നേടിയത്.

മത്സരത്തില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്‌കോട്ടിലെ ആദ്യ ഇന്നിങ്‌സില്‍ ജഡേജ നേടിയ സെഞ്ചുറി പ്രകടനം(112) താരത്തെ 41-ാം സ്ഥാനത്ത് നിന്നും 34ലേക്കെത്തിച്ചു. ഇതേ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ് വിക്കറ്റ് നേടിയതിനാല്‍ ജഡേജയ്‌ക്ക് ബൗളിങ് റാങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ബൗളര്‍മാരില്‍ ആറാം സ്ഥാനത്താണ് താരം. ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയ്‌ക്ക് തൊട്ടുപിന്നില്‍ രണ്ടാമനായി ആര്‍. അശ്വിന്‍ ഉണ്ട്. കഴിഞ്ഞ ടെസ്റ്റിലൂടെ കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികയ്‌ക്കാന്‍ അശ്വിന് സാധിച്ചിരുന്നു.

ഓള്‍റൗണ്ടര്‍മാരുടെ ഐസിസി റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം ജഡേജയും അശ്വിനും ആണുള്ളത്.

ബാറ്റര്‍മാരില്‍ മുന്നിലുള്ള ഭാരത താരം വിരാട് കോഹ്‌ലിയാണ്. ഏഴാം റാങ്കിലാണ് താരം. രാജ്‌കോട്ടില്‍ സെഞ്ചുറി നേടിയ ഭാരത നായകന്‍ രോഹിത് ശര്‍മ്മ 12-ാം സ്ഥാനം നിലനിര്‍ത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35ലേക്കുയര്‍ന്നു.

ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമത് ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ ആണ്. ഓസീസ് ഓപ്പണര്‍ സ്റ്റീവ് സ്മിത്തും ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചലും ആണ് പിന്നാലെയുള്ള മറ്റ് താരങ്ങള്‍. രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി മിന്നല്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ബാറ്റിങ്ങില്‍ 13-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

Tags: yashaswi jaiswalTest cricketIndia cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓപ്പണറായി ഗില്ലോ ജയ്‌സ്വാളോ ? ഏഷ്യാ കപ്പിനുള്ള ഭാരത ടീമിനെ ഇന്നു പ്രഖ്യാപിക്കും

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍
Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍
Cricket

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

Cricket

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.