Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രൈം വോളിബോള്‍ ലീഗ്: ബെംഗളൂരുവിനെ തകര്‍ത്ത് മുംബൈ മെറ്റിയോഴ്‌സ് വിജയവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:06 am IST
in Sports
പ്രൈം വോളി ലീഗില്‍ ബെംഗളൂരു ടോര്‍പിഡോസും മുംബൈ മെറ്റിയോഴ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ

പ്രൈം വോളി ലീഗില്‍ ബെംഗളൂരു ടോര്‍പിഡോസും മുംബൈ മെറ്റിയോഴ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം സീസണില്‍ പിന്നിട്ടുനിന്നശേഷം ബംഗളൂരു ടോര്‍പിഡോസിനെ കീഴടക്കി മുംബൈ മെറ്റിയോഴ്‌സ്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് പോരാട്ടത്തിലായിരുന്നു മുംബൈയുടെ ജയം. സ്‌കോര്‍: 8-15, 15-12, 15-10, 11-15, 15-9. അമിത് ഗുലിയ ആണ് കളിയിലെ താരം.

കഴിഞ്ഞ കളിയില്‍ ദല്‍ഹി തൂഫാന്‍സിനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍നിന്ന് പാഠം പഠിച്ച പോലെയായിരുന്നു ബംഗളൂരുവിന്റെ തുടക്കം. സേതുവിലൂടെ അവര്‍ ഒന്നാന്തരം സെര്‍വുകളുമായി കളംപിടിച്ചു. എന്നാല്‍ ശുഭം ചൗധരി ആക്രമണം തുടങ്ങിയതോടെ മുംബൈ കളിയിലേക്ക് തിരിച്ചുവന്നു. നിര്‍ണായക സെറ്റില്‍ അമിത് മികച്ച പ്രകടനം പുറത്തെടുത്തതോടെ മുംബൈ ജയംകുറിച്ചു. അവസാന കളിയില്‍ ഹൈദരാബാദ് ബ്ലാക്‌ഹോക്‌സിനോട് മുംബൈ തോറ്റിരുന്നു. സീസണിലെ രണ്ടാം ജയമാണ് അവര്‍ക്ക്.

ബംഗളൂരു മൂന്ന് കളിയില്‍ രണ്ടിലും തോറ്റു. ഇന്ന് രണ്ട് മത്സരങ്ങളാണ്. ആദ്യ കളിയില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. വൈകിട്ട് 6.30നാണ് കളി. രാത്രി 8.30ന് നടക്കുന്ന കളിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും.

Tags: BengaluruPrime Volleyball LeagueMumbai Meteors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

India

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ; നടുക്കുന്ന ക്രൂരകൃത്യം ബംഗളുരുവിൽ, കൊലപാതകം ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന്

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.