Categories: Kerala

മള്ളിയൂര്‍ ഗണപതി ക്ഷേത്രം സന്ദര്‍ശിച്ച് ശ്രീ ശ്രീ രവിശങ്കര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. രണ്ടാം തവണയാണ് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ ജീവനകലയുടെ ആചാര്യന്‍ ദര്‍ശനത്തിനെത്തുന്നത്.

Published by

ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. രണ്ടാം തവണയാണ് മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ ജീവനകലയുടെ ആചാര്യന്‍ ദര്‍ശനത്തിനെത്തുന്നത്.

പ്രമുഖ പണ്ഡിതന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി ജീവിച്ചിരുന്നപ്പോഴാണ് അദ്ദേഹം ഇതിന് മുന്‍പ് ഈ ക്ഷേത്രത്തില്‍എത്തിയിരുന്നത്. പതിവുപോലെ ശ്രീശ്രീ രവിശങ്കര്‍ വിഘ്നേശ്വരന് തേങ്ങയുടയ്‌ക്കുകയും ചെയ്തു.

ഇക്കുറിയും ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ മുറിയും ശ്രീ ശ്രീ രവിശങ്കര്‍ സന്ദര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക