Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂനെയിലും ദല്‍ഹിയിലുമായി വന്‍ ലഹരി വേട്ട; പോലീസ് പിടിച്ചെടുത്തത് 1,100 കിലോഗ്രാം മെഫെഡ്രോണ്‍; 2000 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോര്‍ട്ട്

സോലാപൂരില്‍ നിന്നും ന്യൂദല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനിലെ ഒരു ഗോഡൗണില്‍ നിന്നുമാണ് ലഹരി പിടിച്ചെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 12:20 pm IST
in India

പൂനെ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പൂനെ പോലീസ് പിടിച്ചെടുത്തത് 2,200 കോടി രൂപ രാസലഹരി. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ഇടങ്ങളില്‍ നടത്തി റെയ്ഡില്‍ നിന്നാണ് 1,100 കിലോഗ്രാം മെഫെഡ്രോണ്‍ (രാസലഹരി) പിടിച്ചെടുത്തത്. സോലാപൂരില്‍ നിന്നും ന്യൂദല്‍ഹിയിലെ സൗത്ത് എക്സ്റ്റന്‍ഷനിലെ ഒരു ഗോഡൗണില്‍ നിന്നുമാണ് ലഹരി പിടിച്ചെടുത്തത്.

മൊത്തം പിടിച്ചെടുത്തതില്‍, 1,400 കോടി രൂപ വിലമതിക്കുന്ന 700 കിലോ എംഡി എര്‍ത്ത് കെം െ്രെപവറ്റ് ലിമിറ്റഡ് ഫാര്‍മ പ്ലാന്റില്‍ നിന്നും 800 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം ന്യൂദല്‍ഹിയില്‍ നിന്നും പിടിച്ചെടുത്തു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം എംഡിയുടെ ഉല്‍പ്പാദനവും വ്യാപാരവും നിരോധിച്ചിട്ടുണ്ട്. രണ്ടിടത്തും ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്.

അതേസമയം തിങ്കളാഴ്ച പൂനെയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 3.58 കോടി രൂപയുടെ എംഡി പാഴ്‌സലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു ചൊവ്വാഴ്ചത്തെ റെയ്ഡുകള്‍. നഗരത്തില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെ കുര്‍കുംബിലെ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലും റെയ്ഡ് നടത്തി.

അതിശക്തമായ ഒരു രാസ ലഹരിയാണ് മെഫെഡ്രോണ്‍. ങലുവലറൃീില (4ാലവ്യേഹാലവേരമവേശിീില) ഒരു എംപത്തോജന്‍ഉത്തേജക മരുന്നാണ്, അതായത് തലച്ചോറിനും ശരീരത്തിനുമിടയില്‍ സഞ്ചരിക്കുന്ന സന്ദേശങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മരുന്നാണ്. എന്നാല്‍ ഇത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കാരണ ഇത് അതിശക്തമായ ഒരു രാസലഹരിയാണ്.

മെഫെഡ്രോണ്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റാനും വൈകാരിക നിലകളെ ചഞ്ചലപ്പെടുത്താനും സാധിക്കും. മെഫെഡ്രോണ്‍ ഒരു പുതിയ സൈക്കോ ആക്റ്റീവ് സബ്സ്റ്റന്‍സ് (എന്‍എസ്) ആണ്. അതായത് സ്ഥാപിതമായ നിരോധിത മരുന്നുകളുടേതിന് സമാനമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു മരുന്ന്. ഒരു കാര്‍ഷിക വളം അല്ലെങ്കില്‍ ‘ഗവേഷണ രാസവസ്തു’ എന്ന നിലയിലാണ് ഇത് യഥാര്‍ത്ഥത്തില്‍ ഓണ്‍ലൈനില്‍ വിപണനം ആരംഭിച്ചു തുടങ്ങിയത്.

Tags: Drug MafiaDrug SmugglingPuneMassive drug bust
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

India

വേദപാഠത്തില്‍ ചരിത്രം കുറിച്ച് ദേവവ്രത്: പത്തൊമ്പതുകാരന് അഭിനന്ദനവുമായി രാജ്യം, മുന്നൂറ് വര്‍ഷത്തിനിടയില്‍ ഇത് അപൂർവം

Kerala

ചുരിദാറിനടിയില്‍ കെട്ടിവെച്ച് ലഹരിക്കടത്ത്: നിലമ്പൂരില്‍ യുവതിയും ഒപ്പമുണ്ടായിരുന്ന യുവാവും പിടിയില്‍

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

India

കാമുകിക്ക് മറ്റൊരു യുവാവുമായി അടുപ്പം ; ഫോൺ പരിശോധിച്ച് ഉറപ്പിച്ച ശേഷം യുവാവ് യുവതിയെ കുത്തിക്കൊന്നു ; ശരീരം നിറയെ കുത്തേറ്റ പാടുകൾ

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.