Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന പുക പരിശോധനയിൽ ഇനി വ്യാജന്മാർക്ക് പിടിവീഴും; ഇനി ആപ്പിലൂടെ വിവരങ്ങളറിയാൻ സംവിധാനവുമായി എംവിഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2024, 09:55 am IST
in Kerala

അടുത്തിടെ വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നതിന് തടയിടാൻ പുതി സംവിധാനവുമായി മോട്ടോർവാഹന വകുപ്പ്. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് തടയിടാൻ പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ് എന്ന പുതിയ ആപ്പാണ് എംവിഡി അവതരിപ്പിച്ചിരിക്കുന്നത്.പുക പരിശോധനാ കേന്ദ്രം രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ 50 മീറ്റർ ചുറ്റളവിൽ നിന്ന് മാത്രമെ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പുക പരിശോധന നടത്താൻ സാധിക്കൂ.

നമ്പർ പ്ലേറ്റിന്റെ ഫോട്ടോ, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോ എന്നിവ ഉണ്ടായിരിക്കണം. തുടർന്ന് ഇവ ആപ്പിൽ കയറി അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം മാത്രമാകും പരിശോധന ആരംഭിക്കുക. ഈ സമയം ആപ്പ് മുഖേന മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. പുകപരിശോധന കേന്ദ്രങ്ങളിൽ മൂന്ന് ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

പരിശോധനാ കേന്ദ്ര നടത്തിപ്പുകാർ അതത് ജില്ലയിലെ ആർടിഒയ്‌ക്ക് ഫോൺ ഹാജരാക്കുന്ന പക്ഷം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകും. പരിശോധനയ്‌ക്ക് വേണ്ടി വാഹനം എത്തിക്കാതെ നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചു നൽകി സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വർദ്ധിച്ചപ്പോഴാണ് പുതിയ സംവിധാനം എംവിഡി സ്വീകരിച്ചത്.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശാനുസരണം അംഗീകൃത പുകപരിശോധനാ കേന്ദ്ര നടത്തിപ്പുകാർക്ക് ആപ്പ് പരിചയപ്പെടുത്തി. പുക പരിശോധന സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിന് നേരെ കഴിഞ്ഞ ദിവസം എംവിഡി നടപടിയെടുത്തിരുന്നു. ജിയോ മാപ്പിംഗ് സംവിധാനമുള്ള ആപ്പ് നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് നിർമ്മിച്ചത്.

Tags: AppMVDpollutionPollution test
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡിലൂടെ പോകാതെ നടപ്പാതയിൽ സ്കൂട്ടറോടിച്ചയാളെ തടഞ്ഞ വയോധികയ്‌ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി, ആളെ കണ്ടെത്താൻ MVD

Travel

റെയില്‍വെയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമായി മാറുന്നു റെയില്‍ വണ്‍ ആപ്പ്

News

ദൽഹി സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് 10,000 രൂപ വീതം സഹായം പ്രഖ്യാപിച്ചു

Kerala

മലിനീകരണം: പിഴത്തുകയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയ ബോധവത്കരണത്തിന് മാറ്റിവച്ചുകൂടേയെന്ന് ഹൈക്കോടതി

Kerala

390 സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് , 5 ലക്ഷം രൂപയിലേറെ പിഴയിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.