Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴുകൈയുമായി മതിമറന്ന് അനുഗ്രഹത്തിനായി ചിത്ര പാടി; അനുഗ്രഹം ചൊരിഞ്ഞ് പറശ്ശിനിക്കടവ് മുത്തപ്പന്‍

കേരളത്തിന്റെ പ്രിയഗായിക ചിത്ര കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ അനുഗ്രഹം തേടി എത്തി. തൊഴുകൈകളോടെ മുത്തപ്പന് മുന്‍പില്‍ നിന്ന് ഒരു ഗാനാര്‍ച്ചനയും നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 09:30 pm IST
in Kerala

തളിപ്പറമ്പ്: കേരളത്തിന്റെ പ്രിയഗായിക ചിത്ര കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് മുത്തപ്പന് മുന്നിൽ അനുഗ്രഹം തേടി എത്തി. തൊഴുകൈകളോടെ മുത്തപ്പന് മുന്‍പില്‍ നിന്ന് ഒരു ഗാനാര്‍ച്ചനയും നടത്തി.

എല്ലാം മറന്നുള്ള മുത്തപ്പന്റെ മുന്‍പിലുള്ള ചിത്രയുടെ ഗാനാലാപനം പരിസരത്തെ ആത്മീയസൗഖ്യത്തിലാഴ്‌ത്തി. കൂടി നിന്ന ഭക്തര്‍ മൗനപ്രാര്‍ത്ഥനയില്‍ അമര്‍ന്നു.

അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഏഴ് തിരിയിട്ട വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞതിന് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും അതിക്രൂരമായാണ് വാനമ്പാടിയെ വേട്ടയാടിയത്. പക്ഷെ മാപ്പ് പറയാന്‍ തയ്യാറാവാതെ തന്റെ സങ്കടങ്ങള്‍ മൗനപ്രാര്‍ത്ഥനയില്‍ ഒതുക്കുകയായിരുന്നു ചിത്ര.

മുത്തപ്പസന്നിധിയില്‍ തിരുവപ്പനയും വെള്ളാട്ടവും കണ്ട് മുത്തപ്പന്റെ അനുഗ്രഹവും വാങ്ങിയാണ് പ്രിയ ഗായിക മടങ്ങിയത്. തളിപ്പറമ്പ് ബക്കളത്തെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങിലും ചിത്ര പങ്കെടുത്തിരുന്നു.

തൃച്ചംബരം ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ഞായറാഴ്ച രാത്രി രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു. ചിത്തിര നക്ഷത്രത്തിൽ സ്വർണ്ണക്കുടം വെച്ച് തൊഴുത ശേഷം അരമണിക്കൂറോളം ക്ഷേത്രത്തിൽ ചിലവഴിച്ച ശേഷമാണ് ചിത്ര മടങ്ങിയത്.

Tags: Singer ChitraAyodhya PranprathishthaParassinikkadavu MuthappanParassinikkadavuTrichambaram templeMuthappanVanambadi Chitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറശിനിക്കടവ് മുത്തപ്പൻ കോലധാരിക്ക് നേരെ ആക്രമണം; ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, പ്രതികളായ സിപിഎമ്മുകാരെ പിടികൂടാതെ പോലീസ്

Kerala

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

Kerala

പറശ്ശിനി മടപ്പുര മഹോത്സവം: ഡിസംബര്‍ രണ്ടിന് കൊടിയേറും

Sports

ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നാളെ

Kerala

‘ ഇതിന് പകരം നൽകാൻ ഒന്നുമില്ല ..’ ; തന്റെ ചിത്രം വരച്ച കുഞ്ഞിനെ ചേർത്ത് നിർത്തി മുത്തപ്പൻ ; കണ്ണ് നിറഞ്ഞ് ഭക്തർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.