Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ്‌വാദി പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വാമി പ്രസാദ് മൗര്യ : പാർട്ടിയിൽ നിന്ന് രാജിവച്ചതിനൊപ്പം ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ഥാനവുമെഴിഞ്ഞു

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുള്ള പ്രത്യേക കത്തിലും മൗര്യ രാജിയുടെ കാരണങ്ങൾ വിശദമാക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 01:47 pm IST
in India

ഗോരഖ്പൂർ: സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും രാജിവച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അദ്ദേഹം പാർട്ടി അംഗത്വവും ഉപേക്ഷിക്കുന്നത്.

“എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഫെബ്രുവരി 13 ന് താൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനും ശേഷം തന്നോട് ആരും ഒരു ചർച്ചയ്‌ക്കും മുൻകൈയെടുക്കാത്തതിനാൽ താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച കത്തിൽ മൗര്യ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ അദ്ദേഹം കത്ത് പങ്കുവെച്ചു.

ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുള്ള പ്രത്യേക കത്തിലും മൗര്യ കാരണങ്ങൾ വിശദമാക്കുന്നുണ്ട്. താൻ നിയമസഭാ കൗൺസിലിൽ സമാജ്‌വാദി പാർട്ടി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിനാൽ, താൻ എംഎൽസി സ്ഥാനവും രാജിവെക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

രാമചരിതമാനസത്തെയും അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെയും കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവനകളിൽ നേതൃത്വം തന്നോട് വിവേചനം കാണിക്കുന്നുവെന്നും തിരിച്ച് പാർട്ടി നേതൃത്വവുമായി കലഹിക്കാനില്ലെന്നും കാണിച്ചാണ് ഫെബ്രുവരി 13 ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം മൗര്യ രാജിവച്ചത്.

Tags: leaderSamajwadi PartyAkhilesh YadavUthar Pradesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

India

സമാജ്‌വാദി പാർട്ടി നേതാവ് അബ്ദുൾ റഹ്മാന്റെ വീട്ടിൽ പൂഴ്‌ത്തിവെച്ച 55 എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു

India

യുപിയിലെ ജനങ്ങൾക്ക് യോഗിയുടെ വക ഹോളി സമ്മാനം : സൗജന്യ സിലിണ്ടറുകൾക്കായി 1500 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

India

പാകിസ്ഥാന് ഉത്തർപ്രദേശിനെ പോലും നേരിടാൻ ആകില്ല , പിന്നെ എങ്ങനെയാണ് ഇന്ത്യയുമായി മത്സരിക്കാൻ കഴിയുക ? രൂക്ഷ വിമർശനവുമായി യോഗി

India

യോഗി ആദിത്യനാഥിന്റെ പരിവർത്തന ദർശനം: ഇരുണ്ട ഭൂതകാലത്തിൽ നിന്ന് ഇന്ത്യയുടെ സാമ്പത്തിക ശക്തികേന്ദ്രത്തിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.