Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബൈ മെറ്റിയോഴ്സിനെ തകര്‍ത്ത് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 10:06 am IST
in Sports
മുംബൈ മെറ്റീയോഴ്‌സ്-ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മത്സരത്തില്‍ നിന്ന്‌

മുംബൈ മെറ്റീയോഴ്‌സ്-ഹൈദരാബാദ് ബ്ലാക്‌ഹോക്‌സ് മത്സരത്തില്‍ നിന്ന്‌

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 രണ്ടാം സീസണില്‍ മുംബൈ മിറ്റെയോഴ്സിനെതിരെ ഹൈദരാബാദ് ബ്ലാക്ഹോക്സിന് ത്രസിപ്പിക്കുന്ന ജയം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലറിലായിരുന്നു ഹൈദരാബാദിന്റെ ജയം.

ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു ഹൈദരാബാദ് ഹോക്‌സിന്റെ തിരിച്ചുവരവ്. തിരിച്ചുവരവ്. ആവേശകരമായ അഞ്ചാം സെറ്റില്‍ 20-18നായിരുന്നു അവരുടെ ജയം. സ്‌കോര്‍: 7-15, 12-15, 15-10, 15-11, 20-18). ഹൈദരാബാദിന്റെ അഷ്മത്തുള്ളയാണ് കളിയിലെ താരം.

സീസണില്‍ ഹൈദരാബാദിന്റെ ആദ്യജയമാണ്. ആദ്യ കളിയില്‍ ചെന്നൈ ബ്ലിറ്റ്സിനോട് തോറ്റിരുന്നു. മുംബൈയുടെ ആദ്യ തോല്‍വിയാണ്. ആദ്യ കളിയില്‍ ദല്‍ഹി തൂഫാന്‍സിനെ തോല്‍പ്പിച്ചു.

ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്സ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ നേരിടും. ആദ്യ കളിയില്‍ കൊച്ചി കാലിക്കറ്റ് ഹീറോസിനോട് തോറ്റിരുന്നു.

Tags: HyderabadPrime Volleyball LeagueMumbai Meteors
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത് ട്രെയിന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ജിഹാദികള്‍; ട്രെയിന്‍ ജിഹാദെന്ന് സംശയം

Kerala

ഹൈദരാബാദിൽ കോഴിക്കോട് സ്വദേശി റിൻഷാദിനെ കാലിൽ വെടിവെച്ച് വീഴ്‌ത്തി 6 ലക്ഷം രൂപ കവർന്നു, കാശ് ഉണ്ടായിരുന്നെന്ന് അറിയാവുന്നത് ബന്ധുവിന് മാത്രം

India

മയക്കുമരുന്ന് ഇടപാട്: 21 കാരി സോഫ്റ്റ് വെയര്‍ എഞ്ചിനീയറും കാമുകനും ഉള്‍പ്പെടെ ഹൈദരാബാദില്‍ പിടിയില്‍

India

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തന ഗാനവുമായി ഐതിഹാസ്; കഥപറച്ചിലിലൂടെ ദേശീയ ആദര്‍ശങ്ങളെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാം

Kerala

ആയൂർവേദ ആശുപത്രിയിലേക്ക് പോയി കാണാതായ വീട്ടമ്മ വിദേശ ജോലി തട്ടിപ്പ് പ്രതിക്കൊപ്പം ഹൈദരാബാദിൽ സുഖജീവിതം! ഒടുവിൽ അറസ്റ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.