Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെനറ്റ് യോഗത്തില്‍ എത്താതിരുന്ന എംഎല്‍എ മാരുടെ ഹാജര്‍ രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 08:53 am IST
in Kerala

തിരുവനന്തപുരം: വിവാദമായ കേരള സെനറ്റ് യോഗത്തില്‍ എത്താതിരുന്ന എംഎല്‍എ മാരുടെ ഹാജര്‍ രേഖപ്പെടുത്തിയതായി ആരോപണം. എംഎല്‍എമാരായ ഒ എസ് അംബിക, എം.എസ് അരുണ്‍ കുമാര്‍ ,ഡി കെ മുരളി , വി.ശശി ,ഡോ.സുജിത്ത് വിജയന്‍പിള്ള ,എം.വിന്‍സെന്റ് എന്നിവര്‍ ഹാജരായിരുന്നു എന്നാണ് മന്ത്രി ഡോ ആര്‍ ബിന്ദു  തയ്യാറാക്കിയ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പലരും സെനറ്റ് ഹാളില്‍ എത്തിയിരുന്നില്ല. സെനറ്റ് നടന്ന സമയത്ത് മറ്റ് പരിപാടികളില്‍ എംഎല്‍എ മാര്‍ പങ്കെടുത്തതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ട്.

ആകെയുള്ള 95 സെനറ്റര്‍മാരില്‍ മൂന്നുപേരൊഴികെ 93 ആളുകളും പങ്കെടുത്തതായിട്ടാണ് മിനിസ്റ്റില്‍ പറയുന്നത്. ചാന്‍സലറുടെ നോമിനിയെ തെരഞ്ഞെടുക്കാനുള്ള അജണ്ട അംഗീകരിക്കാന്‍ പാടില്ലന്ന പ്രമേയം അവതരിപ്പിച്ചെന്നും 63 പേര്‍ പിന്തുണച്ചുവെന്നുമായിരുന്നു മന്ത്രിയും സംഘവും അവകാശപ്പെട്ടിരുന്നത്. ഗവര്‍ണര്‍ നോമിനികളായ 13 പേരും യുഡിഎഫിനെ പിന്തുണയക്കുന്ന 11 പേരും ഉള്‍പ്പെടെ 24 പേരാണ് പ്രതിപക്ഷത്തുള്ളത്. എങ്കില്‍ ഹാജരായവരില്‍ 7 പേര്‍ കൂടി പ്രമേയത്തെ പിന്തുണച്ചില്ല എന്നുവരും.

പ്രമേയം അവരിപ്പിച്ചു , പാസാക്കി എന്നൊക്കെ പുറത്തു പറഞ്ഞെങ്കിലും മിനിറ്റ്‌സില്‍ പ്രമേയം പരാമര്‍ശിക്കുന്നില്ല. പിന്തുണച്ചവരുടെ എണ്ണവും പറയുന്നില്ല. സേര്‍ച്ച് കമ്മറ്റിയിലേക്ക സെനറ്റ് പ്രതിനിധിയെ അയയക്കാന്‍ നിയമം അനുവദിക്കില്ലന്ന് സെനറ്റ് അംഗം അഡ്വ മുരളീധരന്‍ പിള്ള ചൂണ്ടിക്കാട്ടി എന്നുമാത്രമാണ് പറയുന്നത്. സെനറ്റ് യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ ഉയരവേ ഭൂരിപക്ഷത്തിന്റെ തീരുമാനം ചാന്‍സലറെ അറിയിക്കാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്. ഭൂരിപക്ഷം എങ്ങനെ കണക്കാക്കി, എത്രപേര്‍ അനുകൂലിച്ചു എന്നൊന്നും മിനിറ്റസില്‍ രേഖപ്പെടുത്തിയിട്ടില്ല.

Tags: Kerala University Senate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ വിദ്യാഭ്യാസ നയം പലതിനും ഉത്തരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

Kerala

വിവാദ സെനറ്റ് യോഗം റദ്ദാക്കും; വീണ്ടും ചേരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കും

Kerala

സെനറ്റ് യോഗത്തിലെ അതിക്രമം: നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി

കേരളാ സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുത്ത ഗവര്‍ണറുടെ നോമിനികള്‍ സര്‍വ്വകലാശാലയ്ക്കു പുറത്തേക്കു വരുന്നു
Main Article

മന്ത്രിയുടെ ‘ഹെഡില്‍ ഹൗസോ മഡ്ഡോ’

Editorial

ഗവര്‍ണറെ നേരിടാന്‍ സിപിഎം-പിഎഫ്‌ഐ സഖ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.