Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിലിനുള്ളില്‍ സ്മാര്‍ട്ട് ഫോണും സ്‌പൈ ക്യാം പേനയും; കണ്ടെടുത്തത് ഖാലിസ്ഥാന്‍ ഭീകരന്‍ അമൃത്പാല്‍ സിങ്ങിന്റെ സെല്ലില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 10:32 pm IST
in India

ദിസ്പൂര്‍: ഖാലിസ്ഥാന്‍ ഭീകരന്‍ അമൃത്പാല്‍ സിങ്ങിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സെല്ലില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആസാമിലെ ദിബ്രുഗഡ് ജയിലിലാണ് സംഭവം.

സുരക്ഷാ വീഴ്ച ഉണ്ടായെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയിലിനുള്ളില്‍ പരിശോധന നടന്നത്. വിവരമറിഞ്ഞ് ദിബ്രുഗഡ് എസ്പി ശ്വേതാങ്ക് മിശ്ര ജയിലിലെത്തി.

അമൃത്പാല്‍ കഴിയുന്ന സെല്ലിലെ മറ്റൊരു തടവുകാരില്‍നിന്നാണ് സ്‌പൈ ക്യാം പേന, സ്മാര്‍ട്ട് ഫോണ്‍, സിം കാര്‍ഡ്, ടെലിവിഷന്‍ റിമോട്ട്, പെന്‍ഡ്രൈവുകള്‍, ബ്ലൂടുത്ത്, ഹെഡ്‌സെറ്റ് എന്നിവ പിടികൂടിയത്. അമൃത്പാലുള്‍പ്പെടെ ഒന്‍പത് പേരാണ് സെല്ലിലുണ്ടായിരുന്നത്. അതീവ സുരക്ഷയുള്ള ജയിലിനുള്ളില്‍നിന്ന് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തതില്‍ ജയില്‍ അധികൃതര്‍ ആശങ്കയിലാണ്.

അമൃത്പാലിന്റെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ജയിലിനുള്ളില്‍ ഇവരെ സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. ഇവര്‍ വഴിയാണോ പിടിച്ചെടുത്തവ ജയിലിനുള്ളില്‍ എത്തിയതെന്നു പരിശോധിക്കുമെന്നും സെല്ലില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും എസ്പി ശ്വേതാങ്ക് മിശ്ര പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണു പഞ്ചാബിലെ മോഗയില്‍നിന്ന് അമൃത്പാല്‍ സിങ് അറസ്റ്റിലായത്. സുരക്ഷാപ്രശ്‌നങ്ങള്‍ വിലയിരുത്തി അമൃത്പാല്‍ സിങ്ങിനെയും കൂട്ടാളികളെയും ആസാമിലെ ജയിലിലേക്കു മാറ്റുകയായിരുന്നു.

Tags: Smart Phonespy camAmritpal Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3,999 രൂപ വിലയില്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫോണ്‍ അവതരിപ്പിച്ച് എച്ച്എംഡി

India

‘വാരിസ് പഞ്ചാബ് ദേ’ നേതാക്കളെ അറസ്റ്റ് ചെയ്യണം: കൊലപാതക ഗൂഢാലോചന ആരോപിച്ച് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു

Technology

വില കൊണ്ട് വീണ്ടും ഞെട്ടിച്ച് പോക്കോ, 6499 രൂപക്ക് തകർപ്പൻ സ്ക്രീനും ഫീച്ചറുകളുമായി സി71 അവതരിപ്പിച്ചു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Technology

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍; മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.