Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ഭരണത്തിൽ രാജ്യം വികസനത്തിലേക്ക് , പാവങ്ങൾക്ക് പ്രാധാന്യം , സാംസ്കാരിക മേഖലകൾ സംരക്ഷിതമായി : നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബിജെപി ദേശീയ സമ്മേളനം

ജമ്മു കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കിയതിനെ മോദി സർക്കാരിനെ ബിജെപി അംഗങ്ങൾ അഭിനന്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 12:34 pm IST
in India

ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിജെപി ദേശീയ സമ്മേളനം. ന്യൂദൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടന്ന രണ്ട് ദിവസത്തെ കൺവെൻഷനിലാണ് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും വികസന നേട്ടങ്ങളെ അക്കമിട്ട് നിരത്തിയത്.

ഭൂമി പൂജയ്‌ക്ക് ശേഷം നാല് വർഷത്തിനുള്ളിൽ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ കൺവെൻഷൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതായി പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ ബിജെപി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ശ്രീരാമക്ഷേത്രം പണിതു മാത്രമല്ല, കഴിഞ്ഞ 10 വർഷമായി രാമരാജ്യം എന്ന ആശയം അദ്ദേഹം ഫലപ്രദമായി നടപ്പാക്കുകയും ചെയ്തു. ഭാവിയിൽ ഭാരതത്തിന്റെ നാഗരിക പൈതൃകത്തിന്റെ തുടർച്ചയായ പുനർനിർമ്മാണത്തിലെ ഒരു നാഴികക്കല്ലായി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ചരിത്രകാരന്മാർ കണക്കാക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.

ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന് ലോക വേദിയിൽ ബഹുമാനവും അന്തസ്സും കൊണ്ടുവന്നുവെന്നും അംഗങ്ങൾ വിലയിരുത്തി. യോഗ, ആയുർവേദം, ഭാരതീയ ഭാഷകൾ എന്നിവയുടെ സംരക്ഷണത്തിന് പുറമെ, കാശി വിശ്വനാഥ് ഇടനാഴി, മഹാകാൽ ഇടനാഴി, കർതാർപൂർ ഇടനാഴി, പാവഗഢ് ശക്തിപീഠം, കേദാർനാഥ്, ബദരീനാഥ്, സോം തുടങ്ങിയ സാംസ്കാരിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം പ്രധാനമന്ത്രി സാക്ഷത്കരിക്കാൻ ശ്രമിച്ചതായും കൺവെൻഷൻ വിലയിരുത്തി.

കർഷക ക്ഷേമത്തിന്റെ പുതിയ അധ്യായം രചിച്ചതിന് മോദിയെ അഭിനന്ദിക്കുകയും ഈ രംഗത്ത് കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ സമ്മേളനത്തിൽ പട്ടികപ്പെടുത്തുകയും ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കിയതിനും മേഖലയിലെ തീവ്രവാദവും വിഘടനവാദവും ഇല്ലാതാക്കി വികസനത്തിന് വഴിയൊരുക്കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ ദേശീയ കൺവെൻഷൻ ഏറെ അഭിനന്ദിച്ചു.

കൂടാതെ മോദി സർക്കാരിന്റെ 10 വർഷത്തിനിടയിലുള്ള നൂറുകണക്കിന് ചരിത്ര നേട്ടങ്ങൾ നമ്മുടെ രാജ്യത്തെ മൂന്നിൽ രണ്ട് പൗരന്മാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട്. വിജയകരമായ ജി-20 ഉച്ചകോടി, പുതിയ പാർലമെൻ്റ് മന്ദിരത്തിന്റെ നിർമ്മാണം, വനിതാ സംവരണ ബിൽ, ഭാരതീയ ന്യായ സൻഹിത എന്നിവയ്‌ക്കൊപ്പം രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങൾക്കെല്ലാം തന്നെ പ്രധാനമന്ത്രിയുടെ പിന്തുണ അകമഴിഞ്ഞതായിരുന്നെന്ന് യോഗം വിലയിരുത്തി

ഇതിനു പുറമെ രാജ്യത്തെ സാമ്പത്തികമായി ശക്തമാക്കുന്നതിനും ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ കൺവെൻഷൻ ഹൃദയപൂർവ്വം അഭിനന്ദിച്ചു. ജാതിയുടെയും കുടുംബത്തിന്റെയും പ്രീണനത്തിന്റെയും രാഷ്‌ട്രീയം ഒഴിവാക്കി സബ്‌കാ സാത്ത്, സബ്‌കാ വികാസ് എന്നീ തത്വങ്ങളിൽ രാജ്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനം മുന്നോട്ട് വയ്‌ക്കുന്ന പ്രധാനമന്ത്രിയോട് രാജ്യം നന്ദി പറയുന്നതായും ബിജെപി ദേശീയ സമ്മേളനത്തിൽ രേഖപ്പെടുത്തി.

ഫെബ്രുവരി 17 ന് ആരംഭിച്ച സമ്മേളനത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ അധ്യക്ഷ പ്രസംഗം നടത്തി. നിരവധി കേന്ദ്ര നേതാക്കൾ ഉൾപ്പെടെ ബിജെപിയുടെ 11,000 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമാപന പ്രസംഗത്തോടെയോ കൺവെൻഷൻ സമാപിക്കും.

Tags: delhimodibjpPrime Ministernational summit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.