Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യ രാമക്ഷേത്രം ഇനി ദിവസേന ഒരു മണിക്കൂര്‍ അടിച്ചിടുന്നത് എന്തുകൊണ്ടെന്നറിയാമോ? എപ്പോഴാണ് ക്ഷേത്രം അടിച്ചുടന്നതെന്നറിയാം…

അയോധ്യാ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് അനുദിനം വര്‍ധിക്കുകയാണ്. ഇതോടെ വെള്ളിയാഴ്ച മുതല്‍ പകല്‍ ഒരു മണിക്കൂര്‍ നേരം അയോധ്യാ രാമക്ഷേത്രം അടച്ചിടാന്‍ തീരുമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 11:40 pm IST
in India

അയോധ്യാ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് അനുദിനം വര്‍ധിക്കുകയാണ്. ഇതോടെ വെള്ളിയാഴ്ച മുതല്‍ പകല്‍ ഒരു മണിക്കൂര്‍ നേരം അയോധ്യാ രാമക്ഷേത്രം അടച്ചിടാന്‍ തീരുമാനമായി. ഉച്ചയ്‌ക്ക് ശേഷമായിരിക്കും ക്ഷേത്രം ഒരു മണിക്കൂര്‍ നേരം അടച്ചിടുക.

രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെ ക്ഷേത്രം തുറന്നിരിക്കും. പ്രധാനമായും ഭക്തരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വ്വമായ ഒഴുക്ക് കാരണമാണ് ക്ഷേത്രം ഉച്ചയ്‌ക്ക് ശേഷം ഒരു മണിക്കൂര്‍ നേരം അടച്ചിടാന്‍ തീരുമാനമായത്. കാരണം

പ്രാണപ്രതിഷ്ഠ കഴിഞ്ഞയുടന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയായിരുന്നു ദര്‍ശന സമയം. ഉച്ചയ്‌ക്ക് 1.30 മുതല്‍ 3.30 വരെ ക്ഷേത്രം അടച്ചിടാനും ധാരണയായിരുന്നു. ഇപ്പോഴാണ് രണ്ട് മണിക്കൂറിന് പകരം അടച്ചിടുന്നത് ഒരു മണിക്കൂര്‍ നേരമാക്കി നിജപ്പെടുത്തി.

രാമക്ഷേത്രം പകല്‍ നേരം അടച്ചിടുന്നതിന് കാരണമായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് പറയുന്നത് ഇതാണ്: “ഇവിടുത്തെ രാമവിഗ്രഹം ബാലകരാമനാണ്. വെറും അഞ്ചുവയസ്സായ കുട്ടി. ഈ ബാലകന് ഇത്രയധികം നേരം ഭക്തര്‍ക്ക് ദര്‍ശനവും നല്‍കി ഉണര്‍ന്നിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഈ ബാലകവിഗ്രഹത്തിന് ഒരു മണിക്കൂര്‍ നേരം ഉറങ്ങാനായി വിശ്രമം നല്‍കണമെന്ന് തീരുമാനിച്ചിരിക്കുന്നത്. പുതിയ സമയം അനുസരിച്ച് ഉച്ചയ്‌ക്ക് 12.30 മുതല്‍ 1.30 വരെ നട തുറക്കില്ല. ഈ സമയം ബാലക രാമന് ഉറങ്ങാം. “

Tags: Ram LallaAyodhya ramtempleBalaka ram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഭാവിഭാരതത്തിന്റെ അടിത്തറ; അന്നപൂര്‍ണ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തി രാജ്‌നാഥ് സിങ്

India

ഇനി അയോധ്യാരാമക്ഷേത്രത്തെയോ സുവര്‍ണ്ണക്ഷേത്രയോ തൊടാന്‍ കഴിയില്ല 2035ലെ ഇന്ത്യയുടെ സ്വന്തം സുദര്‍ശനചക്ര എത്തിയാല്‍…

India

ശ്രീരാമചന്ദ്രന് തിലകം തൊട്ട് സൂര്യദേവൻ : സരയൂ നദിയിൽ പുണ്യസ്നാനം ചെയ്ത് രാമഭക്തർ

India

രാമനവമിക്ക് ഒരുങ്ങി അയോദ്ധ്യ; രാംലല്ലയുടെ തിരുനെറ്റിയില്‍ സൂര്യകിരണങ്ങള്‍ നേരിട്ട് പതിക്കുന്ന ദൃശ്യങ്ങളടക്കം തത്സമയം സംപ്രേഷണം ചെയ്യും

India

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു; പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.