Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യയിലും കാശിയിലും മഥുരയിലും പള്ളി പണിതത് വിട്ടുതരാനല്ല; വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ: പി.​കെ. ഫി​റോ​സ്

അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനാണെന്നാണ് ഫിറോസിന്റെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 06:09 pm IST
in India

കോഴിക്കോട്: അയോദ്ധ്യയിലും കാശിയും മഥുരയിലുമടക്കം ക്ഷേത്രം കയ്യേറി മസ്ജിദുകൾ പണിതതിനെ ന്യായീകരിച്ച് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. ഇവിടങ്ങളിൽ പള്ളി പണിതത് മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനാണെന്നാണ് ഫിറോസിന്റെ വാദം. അള്ളാഹുവിനെ സുകൂത് ചെയ്യാൻ പണിത പള്ളികളാണ് ഇവയെന്നും ഹിന്ദുക്കൾക്ക് വിട്ടു നൽകില്ലെന്നും യൂ​ത്ത് ലീ​ഗ് നേതാവ് വെല്ലുവിളിച്ചു. മുസ്ലീം യൂത്ത് ലീ​ഗ് ഡേ നൈറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു പി.​കെ. ഫി​റോ​സ്.

“അയോദ്ധ്യയും കാശിയും മഥുരയും ചോദിക്കുന്നു എന്നാണ് യുപി മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മിസ്റ്റർ യോ​ഗി ആദിത്യനാഥിനോട് യൂത്ത് ലീ​ഗിന് പറയാനുള്ളത്, മലയാളക്കരയ്‌ക്ക് പറയാനുള്ളത്, കേരളത്തിന് പറയാനുള്ളത് നിങ്ങൾ ചോദിക്കുമ്പോൾ വിട്ടുതരാനല്ല ഞങ്ങളുടെ പൂർവികർ ഇന്ത്യയിൽ പള്ളി പണിതത് എന്നാണ്. വാരിയംകുന്നന്റെ പിന്മുറക്കാരാണ് ഞങ്ങൾ”- ഫിറോസ് പറഞ്ഞു.

“ഇന്ത്യയിൽ പള്ളി പണിതത് ഞങ്ങൾക്ക് ആരാധിക്കാനാണ്. സർവ്വ ശക്തനായ അള്ളാഹുവിനെ സുകൂത് ചെയ്യാനാണ്. പള്ളികൾക്ക് വേണ്ടി പടപൊരുതാൻ അവസാന ശ്വാസം വരെ ഞങ്ങൾ ഉണ്ടാകും. ഒരു കയ്യിൽ ഖുറാനും മറു കയ്യിൽ ഭരണഘടനയും പിടിച്ചുകൊണ്ട് ഞങ്ങൾ പട പൊരുതും. ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആരു വന്നാലും ചർച്ചുകൾ സംരക്ഷിക്കാനും യൂത്ത് ലീ​ഗ് കാണും”- പി.​കെ. ഫി​റോ​സ് പറഞ്ഞു.

വര്‍ഗ്ഗീയത ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രസംഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവനേതാവ് കൂടിയാണ് ഫിറോസ്. കത് വ-ഉന്നാവ് എന്നിവിടങ്ങളില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഇരകളായ യുവതികള്‍ക്ക് പണം നല്‍കാനായി കേരളത്തില്‍ വ്യാപകമായി ബക്കറ്റ് പിരിവ് നടത്തുകയും ഈ ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കുന്ന നേതാവ് കൂടിയാണ് ഫിറോസ്. പിന്നീട് പൊലീസ് തന്നെ ഈ കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

Tags: Youth leagueindiamosqueAyodhyaMathuraKashiP.K. Firozmosques
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.