Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ പകപോക്കലെന്ന വാദം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 01:23 am IST
in Kerala

എക്‌സാലോജിക് കേസില്‍ അന്വേഷണം തുടരാനുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവ്, ബിജെപി സര്‍ക്കാര്‍ പകപോക്കുകയാണെന്നും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും വാദത്തെ അക്ഷരാര്‍ഥത്തില്‍ പൊളിച്ചടുക്കി. അന്വേഷണവും ചോദ്യം ചെയ്യലുകളും പരിശോധനകളും എല്ലാം നിയമാനുസൃതമാണെന്നാണ് കോടതി വിധി തെളിയിക്കുന്നത്.

വീണാ വിജയന്റെ എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും വ്യക്തമാകുകയും മാസപ്പടി വാങ്ങിയെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്, കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസ്(എസ്എസ്‌ഐഒ) വീണയുടെ എക്‌സാലോജിക്കിനെതിരെ അന്വേഷണം തുടങ്ങിയത്. പ്രാഥമിക അന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്.

വിപുലവും വിശദവുമായ അന്വേഷണത്തിന് കേന്ദ്രം നിര്‍ദ്ദേശിച്ചശേഷം ഉന്നത ഉദ്യോഗസ്ഥ സംഘമാണ് വിഷയം അന്വേഷിക്കുന്നത്. ഇവര്‍ എക്‌സാലോജിക്കില്‍ നിന്നും വീണയ്‌ക്കും പിണറായിക്കും എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്കും കോഴ നല്‍കിയ ശശിധരന്‍ കര്‍ത്തയുടെ കരിമണല്‍ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും, ഈ കമ്പനിയില്‍ 13 ശതമാനം ഓഹരിയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയുമായി കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയിലുണ്ട്. വീണ തന്റെ സ്ഥാപനം നിലനിന്നിരുന്ന കര്‍ണാടകത്തിലെ ഹൈക്കോടതിയെയാണ് സമീപിച്ചത്.

കേസും തുടര്‍ നടപടികളും നിയമാനുസൃതമാണെന്ന് ഇതിനകം വ്യക്തമായി. എന്നാല്‍ അന്വേഷണം മുറുകിയതോടെ, ഇരവാദവുമായി ഇറങ്ങുകയായിരുന്നു പാര്‍ട്ടി. സിപിഎം തന്നെ വീണയുടെ രക്ഷയ്‌ക്ക് എത്തിയത് വിവാദവുമായി. വീണയെയും അതുവഴി മുഖ്യമന്ത്രിയേയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നാണ് പാര്‍ട്ടി പ്രസ്താവനയിറക്കിയത്.

വീണയുടെ ഹര്‍ജി തള്ളുകയും അന്വേഷണം തുടാന്‍ കോടതി പച്ചക്കൊടി കാട്ടുകയും ചെയ്തതോടെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാണെന്ന രാഷ്‌ട്രീയ ആരോപണം തകര്‍ന്നു. ബിജെപി നേതാവായ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലും അന്വേഷണം ചോദ്യം ചെയ്ത് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയിലും അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം നടക്കട്ടേയെന്ന് കോടതി വാക്കാല്‍ പറയുകയും ചെയ്തു. അതോടെ തന്നെ വേട്ടയെന്ന ആരോപണം പാടെ പൊളിഞ്ഞിരുന്നു. ഇപ്പോള്‍ അത് പൂര്‍ണ്ണമായി.

കോടതിയുടെ വിശദമായ നിരീക്ഷണങ്ങള്‍ ഇന്ന് രാവിലെ പത്തരയ്‌ക്ക് പുറത്തുവിടുമെന്നാണ് ജസ്റ്റിസ് നാഗ്‌രത്‌ന പറഞ്ഞിരിക്കുന്നത്. അതും, കേരള ഹൈക്കോടതി വിധികളും പുറത്തുവരുന്നതോടെ മാസപ്പടി അടക്കമുള്ള വിഷയങ്ങളില്‍ ന്യായീകരണം അസാധ്യമാകും.

Tags: Veena VijayanExalogic scampolitical argument
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Kerala

വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി: പുതിയ ബെഞ്ച് വിശദ വാദം കേള്‍ക്കും

Kerala

സിഎംആര്‍എല്‍ -എക്സാലോജിക് മാസപ്പടി കേസ് ; വിശദവാദം നവംബര്‍ 3ന്

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.