Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലത്തിന് വിജയത്തുടര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 11:49 pm IST
in Football

ലുധിയാന: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന എവേ പോരാട്ടത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ലീഗില്‍ ഗോകുലത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. വിജയത്തോടെ 14 കളികളില്‍ നിന്ന് 26 പോയിന്റുമായി ഗോകുലം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്നലെ നടന്ന കളിയില്‍ ഗോകുലത്തിന്റെ താജിക്കിസ്ഥാന്‍ താരം കൊമ്രോണ്‍ ഇരട്ട ഗോള്‍ നേടി. സൂപ്പര്‍ താരം അലക്സി സാഞ്ചസും ലൈഷ്‌റാം ജോണ്‍സണ്‍ സിങ്ങും ഓരോ ഗോള്‍ വീതവും സ്വന്തമാക്കി.

കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി റിച്ചാര്‍ഡ്‌സണ്‍ ഡെന്‍സല്‍ രാജസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഗോകുലത്തിനായിരുന്നു കളിയില്‍ ആധിപത്യം. പന്ത് കൈവശം വയ്്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ മുന്നിട്ടുനിന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 28-ാം മിനിറ്റില്‍ ആദ്യ നിറയൊഴിച്ചു. 28-ാം മിനിറ്റില്‍ കൊമ്രോണാണ് ഗോളടിച്ചത്. ഈ ഒരു ഗോളിന് ഗോകുലം കേരള മുന്നിട്ടുനിന്നു. പിന്നീട് 55-ാം മിനിറ്റില്‍ അവരുടെ സ്പാനിഷ് താരം അലക്സ് സാഞ്ചസിലൂടെ ഗോകുലം ലീഡ് ഉയര്‍ത്തി. സീസണില്‍ സാഞ്ചസിന്റെ 14-ാം ഗോളാണിത്. 12 മിനിറ്റിനുശേഷം കൊമ്രോണ്‍ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. 80-ാം മിനിറ്റില്‍ ലെയ്ഷ്റാം ജോണ്‍സണ്‍ സിങ്ങും ലക്ഷ്യം കണ്ടതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 90-ാം മിനിറ്റിലായിരുന്നു രാജസ്ഥാന്‍ യുണൈറ്റഡ് എഫ്സിയുടെ ആശ്വാസ ഗോള്‍. 19ന് ദല്‍ഹി എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Tags: Gokulam FCI League Football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.