Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിംഹക്കൂട്ടിലേക്ക് ചാടിക്കടന്ന യുവാവിനെ കടിച്ചു കീറി ആൺ സിംഹം : ദാരുണ സംഭവം തിരുപ്പതി മൃഗശാലയിൽ

യുവാവ് ആറടി ഉയരമുള്ള വേലി ചവിട്ടിക്കടന്ന് സിംഹങ്ങളുടെ ആവാസ സ്ഥലത്തേക്ക് ചാടുകയായിരുന്നുവെന്ന് തിരുപ്പതി മൃഗശാല ക്യൂറേറ്റർ സി. സെൽവം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 08:45 am IST
in India

ഹൈദരാബാദ്: മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് അനധികൃതമായി ചാടിക്കടന്ന യുവാവിനെ ആൺ സിംഹം കടിച്ചുകീറി കൊന്നു. ഇന്നലെയാണ് ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ രാജസ്ഥാൻ സ്വദേശിയായ 38 കാരനെ എട്ട് വയസുള്ള ഏഷ്യൻ സിംഹം കടിച്ചുകീറി കൊന്നത്.

ഇന്നലെ വൈകുന്നേരം 4 മണിയോടെ രാജസ്ഥാനിലെ അൽവാർ ജില്ലയിൽ നിന്നുള്ള പ്രഹ്ലാദ് ഗുജ്ജാർ സന്ദർശകനായിട്ടെത്തി നിരോധിത മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത പ്രദേശത്തേക്ക് കടക്കുന്നത് തങ്ങളുടെ മൃഗപാലകൻ ശ്രദ്ധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും, അയാൾ ആറടി ഉയരമുള്ള വേലി ചവിട്ടിക്കടന്ന് സിംഹങ്ങളുടെ ആവാസ സ്ഥലത്തേക്ക് ചാടുകയായിരുന്നുവെന് തിരുപ്പതി മൃഗശാല ക്യൂറേറ്റർ സി. സെൽവം പിടിഐയോട് പറഞ്ഞു.

ആ സമയത്ത് ചുറ്റുമതിലിൽ ഉണ്ടായിരുന്ന ആൺ സിംഹം ഇയാളെ കാണുകയും കടിച്ചുകീറി കൊല്ലുകയുമായിരുന്നു. മൃഗശാലയിലെ ജീവനക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സെൽവം പറഞ്ഞു. അതേ സമയം സിംഹം ശരീരത്തിന്റെ ഒരു ഭാഗവും ഭക്ഷിച്ചിട്ടില്ലെന്നും കഴുത്തിൽ കടിച്ച് മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ആക്രമണത്തെ തുടർന്ന് സിംഹത്തെ രാത്രി കൂട്ടിൽ പൂട്ടിയിട്ട് കൂടുതൽ അന്വേഷണത്തിനായി പോലീസ് എത്തിയിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും അടങ്ങിയ ഗുജ്ജാറിന്റെ പഴ്സ് മൃഗശാലയിലെ ജീവനക്കാർ കണ്ടെത്തിയെന്നും തുടർന്ന് മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടെന്നും ക്യൂറേറ്റർ ചൂണ്ടിക്കാട്ടി.എന്നാൽ, ചുറ്റുമതിലിൽ നിന്ന് ഇതുവരെ മൊബൈൽ ഫോണുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജ്ജാർ സ്വയം കൂട്ടിലേക്ക് ചാടിയതിനാൽ കേസ് ഏറ്റെടുക്കാൻ മൃഗശാല അധികൃതർ പോലീസിനെ അറിയിച്ചതായി സെൽവം പറഞ്ഞു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Tags: Animalkillliontirupati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാള്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തൃശൂര്‍ എരുമപ്പെട്ടിയില്‍ തെരുവുനായ വീട്ടിനുളളില്‍ കയറി കിടപ്പുരോഗിയായ വയോധികയെ കടിച്ചു കൊന്നു

Kerala

ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു

Kerala

റെയില്‍പാളത്തിലെ കൊലപാതകം;യുവതി വിവാഹ മോചിതയായപ്പോള്‍ തുടങ്ങിയ സൗഹൃദം, പ്രതി യുവതിയുടെ അമ്മയുടെ സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.