Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഖത്തറില്‍ കളിക്കില്ല, തിരിച്ചുവരവ് ഇന്ത്യന്‍ വെല്‍സിലെന്ന് നദാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 11:41 pm IST
in Sports

ദോഹ: ഖത്തര്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്‍മാറി. 19ന് ആരംഭിക്കുന്ന പുരുഷ സിംഗിള്‍ പോരാട്ടങ്ങളില്‍ നിന്ന് പിന്‍മാറിയ താരം ഇന്ത്യന്‍ വെല്‍സിലൂടെ തിരിച്ചെത്തുമെന്നും എക്‌സില്‍ കുറിച്ചു.

ഇടുപ്പിലെ പരിക്ക് കാരണം ടെന്നിസ് കോര്‍ട്ടില്‍ നിന്നും ഒരു വര്‍ഷത്തോളം വിട്ടുനിന്ന താരം ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലിലൂടെ ജനുവരിയിലാണ് തിരിച്ചെത്തിയത്. ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വീണ്ടും പിന്‍മാറി. കഴിഞ്ഞ മാസം നടക്കാനിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം കളിച്ചില്ല.

വിശ്രമത്തിലായിരുന്ന നദാല്‍ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് ഖത്തര്‍ ഓപ്പണില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നാണ് എക്‌സിലൂടെ സ്വയം അറിയിച്ചത്. അതിനാല്‍ പിന്‍മാറുകയാണ്. മാര്‍ച്ചില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സില്‍ കളിക്കുമെന്ന് താരം അറിയിക്കുകയും ചെയ്തു. 19 വര്‍ഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാവാതെ പോയതെന്നും ഇക്കൊല്ലം ഉറപ്പായും കളിക്കണമെന്നാണ് കരുതുന്നതെന്നും താരം അറിയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള താരം നദാല്‍ ആണ്. പാരിസ് ഒളിംപിക്‌സില്‍ കളിക്കുമെന്നും കുറിച്ചിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ താരം സ്വര്‍ണം നേടിയിട്ടുണ്ട്.

Tags: Rafael NadalIndian WellsQatar Open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഡുപ്ലാന്റിസിനും സിമോണ്‍ ബില്‍സിനും ലോറസ് അവാര്‍ഡ്; നദാല്‍ സ്പോര്‍ട്ടിങ് ഐക്കണ്‍

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Sports

നദാല്‍ ഒഴിഞ്ഞു; രണ്ട് പതിറ്റാണ്ടോളം കോര്‍ട്ടില്‍ നിറഞ്ഞു നിന്ന ബിഗ് ത്രീകളില്‍ ഒരാള്‍

Sports

ഡേവിസ് കപ്പ്: സ്‌പെയിന്‍ ടീമില്‍ നദാലും

Sports

യുഎസ് ഓപ്പണ്‍ എന്‍ട്രി ലിസ്റ്റില്‍ നദാലും

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.