Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംബസി ജീവനക്കാരനെ ഐഎസ്‌ഐ കുടുക്കിയത് ഹണി ട്രാപ്പിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 10:45 pm IST
in India

ലഖ്‌നൗ: യുപി ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്ത മോസ്‌കോയിലെ ഭാരത എംബസി ജീവനക്കാരനെ പാക് ചാര സംഘടന വലയില്‍ വീഴ്‌ത്തിയത് ഹണി ട്രാപ്പിലൂടെ. സത്യേന്ദ്ര സിവാല്‍ (27) എന്ന ഭാരത എംബസി ജീവനക്കാരന്‍ ജനുവരി 27നാണ് യുപി എടിഎസിന്റെ പിടിയിലായത്.

പാക് ചാര സംഘടനായ ഐഎസ്‌ഐ ഹണി ട്രാപ്പിലൂടെ സത്യേന്ദ്ര സിവാലിനെ കുടുക്കിയതെന്നാണ് എടിഎസിന്റെ പുതിയ വെളിപ്പെടുത്തല്‍. സമൂഹ മാധ്യമം വഴി പൂജ മെഹ്‌റ എന്ന സ്ത്രീ സൗഹൃദം സ്ഥാപിക്കുകയും, ഇവരെ കരുവാക്കി ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയുമായിരുന്നു. ഐഎസ്‌ഐയാണ് ഈ സമൂഹ മാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.

പ്രതിരോധം, വിദേശം എന്നീ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സിവാലില്‍ നിന്ന് ഐഎസ്‌ഐ ചോര്‍ത്തി പകരം പണം നല്കി. 2021ലാണ് സിവാല്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്യൂരിട്ടി ഓഫീസറായി ജോലിയില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി പൂജയെന്ന പേരില്‍ ഐഎസ്‌ഐ സിവാലുമായി സമൂഹ മാധ്യമം വഴി ബന്ധം പുലര്‍ത്തിയിരുന്നു. സിവാല്‍ തന്റെ മൊബൈല്‍ ഉപയോഗിച്ചാണ് പൂജയ്‌ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് അത് ഫോണില്‍ നിന്നും ഡീലിറ്റ് ചെയ്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് എടിഎസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഹാപൂര്‍ ശഹബുദ്ദീന്‍പൂര്‍ സ്വദേശിയാണ് സിവാല്‍. നിര്‍ണായക വിവരങ്ങള്‍ ഐഎസ്‌ഐ ചോര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുപി എടിഎസ് സിവാലിനെ നിരീക്ഷിക്കുകയും യുപിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags: HONEY TRAPMoscowISI trappedembassy employee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

World

ഇന്ത്യയ്‌ക്ക് ആരിൽ നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട് , ട്രംപിന്റെ വാദങ്ങൾ പൊളിച്ചടുക്കി റഷ്യ: ന്യൂദൽഹിയമായി കൂടുതൽ അടുപ്പം ഉറപ്പാക്കും

World

ഇന്ത്യയും റഷ്യയും കടലിൽ വൻശക്തികളായി മാറും ! ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തങ്ങളുടെ ശൗര്യം പ്രകടിപ്പിക്കും

അലി ഖൊമേനി (ഇടത്ത്) പുടിന്‍ (നടുവില്‍) ബാഷര്‍ അല്‍ അസ്സാദ് (വലത്ത്)
India

ഇറാന്‍ നേതാവ് അലി ഖൊമേനിയും റഷ്യയ്‌ക്ക് പോകുന്നു…എന്തിനാണ് അമേരിക്കയുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നേതാക്കള്‍ റഷ്യയ്‌ക്ക് പോകുന്നത്?

World

ഇറാനിലെ പ്രതിഷേധങ്ങൾക്കിടയിൽ ഖമേനി രാജ്യം വിടാൻ പദ്ധതി തയ്യാറാക്കിയതായി റിപ്പോർട്ട് : പരമോന്നത നേതാവിന് അഭയം നൽകുന്ന ആ രാജ്യം ഏതാണ് ?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.