Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീര്‍ണാവസ്ഥയിലായ പനയറ പാലം അപകടഭീഷണിയില്‍; ഏത് നിമിഷവും ഒരു ദുരന്തം ഉണ്ടായേക്കാമെന്ന ആശങ്കയിൽ നാട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 04:46 pm IST
in Thiruvananthapuram

വര്‍ക്കല: പനയറ ത്രിപോരട്ടക്കാവ് ക്ഷേത്രത്തിനു സമീപത്തെ ഏലായുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പനയറ പാലം അപകട ഭീഷണിയില്‍. പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്. പാലത്തിന്റെ അടിഭാഗം ജീര്‍ണാവസ്ഥയിലായിട്ട് മാസങ്ങളായി. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇടിഞ്ഞു വീണും കമ്പികള്‍ ദ്രവിച്ചും അപകടവസ്ഥയിലായ പാലത്തിന് 65 വര്‍ഷത്തില്‍പ്പരം പഴക്കുമുണ്ട്.

പ്രദേശത്തെ ഒമ്പതോളം സ്‌കൂളുകളുടെ ബസ്സുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. ഒമ്പതോളം പെര്‍മിറ്റ് ബസ്സുകള്‍ തച്ചോട് പനയറ പാലത്തിലൂടെ കടന്ന് കല്ലമ്പലം, പാരിപ്പള്ളി ഭാഗത്തേക്ക് ദിനവും 64 ഓളം ട്രിപ്പുകളാണ് നടത്തുന്നത്. പാലം അപകട ഭീഷണിയില്‍ ആയതോടെ ഏത് നിമിഷവും ഒരു ദുരന്തം ഉണ്ടായേക്കാം എന്നാണ് നാട്ടുകാരുടെ പ്രതികരണം.

പാലത്തിന്റെ ഇരുവശങ്ങളിലും കാട് മൂടി കിടക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ശുചീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാവുന്നില്ലെന്നും പരാതിയുണ്ട്. ചെമ്മരുതി പഞ്ചായത്തിലെ പ്രധാന ക്ഷേത്രമായ പനയറ തൃപ്പൊരിട്ട കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്. വാഹനങ്ങളുടെ തിക്കും തിരക്കും ഈ സമയങ്ങളില്‍ ഉണ്ടാകും. പാലത്തിന് സമീപത്തെ മാലിന്യ നിക്ഷേപത്തിനെതിരെയും അധികൃതര്‍ മുഖം തിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത് അടിയന്തരമായി പാലം നവീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സാജു പി.എം

 

Tags: panayaravarkalacautionpanayara bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Environment

സംസ്ഥാനത്ത് യു വി ഇന്‍ഡെക്സ് ഉയരുന്നു, ഏറ്റവും കൂടുതല്‍ ഇടുക്കി ജില്ലയില്‍, ജാഗ്രത വേണം

Kerala

കോഡുകള്‍ ഡയല്‍ ചെയ്യരുത്! കോള്‍ ഫോര്‍വേഡിങ് തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ്

Idukki

ഇടുക്കിയില്‍ എലിപ്പനി വ്യാപിക്കുന്നു. ഇരുപത് പേര്‍ക്ക് ചികില്‍സയില്‍, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.