Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുന്നു; സന്ദേശ്ഖാലിയില്‍ നടന്നത് അങ്ങേയറ്റം ക്രൂരവും അപലപനീയവുമായ സംഭവമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ്

ഭരണകക്ഷി നേതാവായ ഷാജഹാന്‍ ഷെയ്ഖിന്റെയും ഗുണ്ടാക്കൂട്ടത്തിന്റെയും അടിച്ചമര്‍ത്തലുകളും പീഢനങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയും നീതിയും നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 12:21 pm IST
in India

കൊല്‍കത്ത: വര്‍ഷങ്ങള്‍ നീണ്ട ബലാത്സംഗത്തിന്റെ സത്യം തുറന്നു പറഞ്ഞ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സന്ദേശ്ഖാലിയിലെ സ്ത്രീകളെ നേരിട്ടെത്തി ചര്‍ച്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദ ബോസ്. ഭരണകക്ഷി നേതാവായ ഷാജഹാന്‍ ഷെയ്ഖിന്റെയും ഗുണ്ടാക്കൂട്ടത്തിന്റെയും അടിച്ചമര്‍ത്തലുകളും പീഢനങ്ങള്‍ക്കും ഇരയായ സ്ത്രീകള്‍ക്ക് എല്ലാവിധ പിന്തുണയും നീതിയും നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രക്ഷോഭകരുമായി സംസാരിച്ചതില്‍ നിന്ന് അവരുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആവശ്യമാണെന്ന് മനസ്സിലായി. സംഭവത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം നിന്ന് നിയമപാലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് ആഭ്യന്തര മന്ത്രാലയത്തിന് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇരകളുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും സന്ദേശ്ഖാലി പ്രദേശത്ത് വിപുലമായ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിക്കൊണ്ടും ഞാന്‍ വിഷയം പരിശോധിച്ചു. എന്റെ അഭിപ്രായത്തില്‍, അവിടത്തെ സാഹചര്യം അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അദേഹം വ്യക്തമാക്കി.

‘ആരാണ് കുറ്റവാളികള്‍, ആരാണ് സംരക്ഷകര്‍’ എന്ന ആശയക്കുഴപ്പത്തില്‍ ആളുകള്‍ നില്‍ക്കുന്ന അപകടകരമായ സാഹചര്യം ഒരു ജനാധിപത്യ സമൂഹത്തിന് നല്ലതല്ല. ഭരണധികാരികള്‍ക്ക് ജനങ്ങളുടെ വിശ്വാസം നടഷ്ടപ്പെടുന്ന അവസ്ഥായാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍. സന്ദേശ്ഖാലിയിലെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഷാജഹാന്‍ ഷെയ്ഖിന്റെ അനുയായികളില്‍ ചിലരുടെ പേരുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി ബ്ലോക്കില്‍ സ്ത്രീ പ്രതിഷേധക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമൊപ്പം അദേഹം ചര്‍ച്ച നടത്തിയത്. ജില്ലയിലെ പ്രശ്‌നബാധിത ബ്ലോക്ക് സന്ദര്‍ശിച്ച് ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച സ്ത്രീകളുമായി സംസാരിക്കുകയും ചെയ്തു.

സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ലൈംഗികമായി ഉപദ്രവിക്കുന്നതിനും പുറമെ, കൊഞ്ച് കൃഷിക്കായി ഭൂമി തട്ടിയെടുത്തതും, ഇരകള്‍ പോലീസില്‍ നല്‍കിയ പരാതികള്‍ പിന്‍വലിക്കാന്‍ ഗ്രാമീണരെ നിര്‍ബന്ധിക്കുന്നതും ഗവര്‍ണര്‍ കേട്ട മറ്റ് ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയോ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ രൂപീകരണമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.

ജനുവരി 5 ന് ടിഎംസി നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ വസതിയില്‍ തിരച്ചില്‍ നടത്താനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ഒരു ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണ് സന്ദേശ്ഖാലി പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയത്. അന്നുമുതല്‍ ഷെയ്ഖ് ഒളിവിലാണ്.

Tags: CV Ananda BoseWest BengalSandeshkhali Incident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” ഒരു ക്ലാസിക് ടിഎംസി തിരഞ്ഞെടുപ്പ് നാടകം ” : കഥ തിരക്കഥ സംഭാഷണം മമത ബാനർജി 

India

ബംഗാൾ മാറ്റത്തിലേക്ക് നീങ്ങുന്നു , ടിഎംസിയുടെ ക്രൂരമായ ഭരണം അവസാനിക്കുമെന്ന് പ്രധാനമന്ത്രി

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

India

രാഷ്‌ട്രപതിയെ അപമാനിച്ച ബംഗാൾ സർക്കാരിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രം; അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകണം

India

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.